രാജ്യസഭാ തെരഞ്ഞെടുപ്പ്; ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ്June 12, 2018 12:00 pm
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട്

