പിണറായിയ്ക്കും പാര്‍ട്ടിക്കാര്‍ക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കണ്ണൂരുമെന്ന് സുരേന്ദ്രന്‍December 27, 2018 12:44 am
കണ്ണൂര്‍ : അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ നൂറിലധികം സ്ത്രീകളേയും കുട്ടികളേയും ഒരു സംഘം സി. പി. എം ക്രിമിനലുകള്‍ ആയുധങ്ങളുപയോഗിച്ച് അക്രമിച്ചു
മമത ബാനർജിയുടെ ഫെഡറൽ മുന്നണി തകർക്കാൻ സി.പി.എം ശ്രമം തുടങ്ങി . . .December 25, 2018 6:38 pm
മമത ബാനര്‍ജിയെ മുന്‍ നിര്‍ത്തിയോ മമതയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമുള്ളതോ ആയ ഒരു സര്‍ക്കാറിനെയും കേന്ദ്രത്തില്‍ പിന്തുണക്കില്ലെന്ന കടുത്ത നിലപാടില്‍ സി.പി.എം.
ബി.ജെ.പിയിൽ ഘർവാപസി നടത്തി സി.പി.എം, ഞെട്ടി തരിച്ച് സംഘപരിവാർ !December 21, 2018 6:09 pm
തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ സി.പി.എമ്മില്‍ ചേക്കേറിയതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും ബി.ജെ.പിക്ക് അപ്രതീക്ഷിത
സർക്കാറിനെയും ഇടതുപക്ഷത്തേയും വെട്ടിലാക്കിയത് വെള്ളാപ്പള്ളിയുടെ വരവ്December 18, 2018 2:01 pm
വനിതാ മതിലില്‍ സംസ്ഥാന സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ ഉള്ളവരുടെ സാന്നിധ്യം. എതിനു വേണ്ടിയാണ് വെള്ളാപ്പള്ളിയെ സംഘാടക
പികെ ശശിയെ പുറത്താക്കാതെ പാര്‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് സാറ ജോസഫ്December 15, 2018 11:06 pm
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പികെ ശശിയെ പുറത്താക്കാതെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ
ജാമ്യം റദ്ദാക്കിയതിനു പിന്നില്‍ സി.പി.എം ഇടപെടലാണെന്ന് രാഹുല്‍ ഈശ്വര്‍. . .December 15, 2018 1:14 pm
പത്തനംതിട്ട: മന:പൂര്‍വ്വം പൊലീസ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് രാഹുല്‍ ഈശ്വര്‍. ഇത് സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്ക് രാജസ്ഥാനിൽ വിനയായത് സി.പി.എം കർഷക സംഘടനയുടെ സമരംDecember 11, 2018 10:08 pm
രാജസ്ഥാനില്‍ വിതച്ചത് ചെമ്പടയാണെങ്കില്‍ കൊയ്തത് കോണ്‍ഗ്രസ്സ് ആണെന്നതാണ് സത്യം. വസുന്ധര രാജസിന്ധ്യ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐതിഹാസികമായ സമരമാണ്
കാവിപ്പടയുടെ വൻ മുന്നേറ്റം ബംഗാളിൽ, ചുവപ്പിന്റെ വില തിരിച്ചറിഞ്ഞ് അവർ . .December 7, 2018 10:16 pm
കമ്മ്യൂണിസ്റ്റുകളുടെ മേല്‍ക്കോയ്മ എവിടെയൊക്കെ നഷ്ടമാകുന്നുവോ അവിടെയൊക്കെ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ ആധിപത്യം പുലര്‍ത്തും എന്നത് ഇപ്പോള്‍ ബംഗാളിലും ചരിത്രമാവുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ
സംഘപരിവാർ ചാനൽ റേറ്റിങ്ങിന് മറുപടി ഇടതുപക്ഷത്തിന്റെ ജനകീയ റേറ്റിങ്. . .!November 30, 2018 6:49 pm
കേരളത്തില്‍ അങ്ങനെയൊന്നും ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നത് ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ മാത്രമല്ല, ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിന്റെ
ശബരിമലയില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടിNovember 29, 2018 12:35 am
കണ്ണൂര്‍ : ബി.ജെ.പിയുടെ അയോധ്യാ മാതൃകയില്‍ ശബരിമലയില്‍ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
Page 3 of 22Previous
1
2
3
4
5
6
…
22
Next