തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ എസ്ഡിപിഐ കൊലപ്പെടുത്തിയത് താലിബാന് മോഡലിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എസ്.ഡി.പി.ഐ,
അന്‍വറിന്റെ തോല്‍വിയോടെ മലപ്പുറം ചുവപ്പിച്ച സി.പി.എം മുന്നേറ്റത്തിന് തിരിച്ചടി. . .മലപ്പുറം: പൊന്നാനിയിലെ പി.വി അന്‍വറിന്റെ കനത്ത പരാജയത്തോടെ മലപ്പുറം ചുവപ്പിച്ച സി.പി.എം മുന്നേറ്റത്തിന് അവസാനമായി. ലീഗ് കോട്ടയായ മലപ്പുറം ജില്ലയിലെ
ചോരക്കളിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത് കൈകൊടുത്ത് സി.പി.എമ്മും ലീഗുംമലപ്പുറം: തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്ക്കുന്ന അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ മുസ്ലീംലീഗ് -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത് ഒന്നിച്ചു.
സി.പി.എമ്മിനെതിരെ ഉയര്‍ത്തിയ കള്ളവോട്ട് വിവാദം യു.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നു. . .തിരുവനന്തപുരം: സി.പി.എമ്മിനെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ കള്ളവോട്ട് പരാതി യു.ഡി.എഫിനെയും മുസ്ലീംലീഗിനെയും തിരിഞ്ഞു കുത്തുന്നു. കാസര്‍ഗോട് ലോക്സഭാ മണ്ഡലത്തില്‍ പെട്ട കണ്ണൂര്‍
ശബരിമല; മോദിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിതിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി സി.പി.എം നേതൃത്വം
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല: പി.സി.ചാക്കോന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി
ആളില്ലാ പാർട്ടികൾ ആളാകാൻ ശ്രമിക്കുന്നു, സി.പി.എം ചോദിച്ച് വാങ്ങിയ തലവേദനഞാഞ്ഞൂലുകളും പത്തി വിടര്‍ത്തുന്ന കാലമാണിത് എന്ന് തോന്നിക്കുന്നതാണ് ഇടതുമുന്നണിയിലെ ഇപ്പോഴത്തെ കാര്യങ്ങള്‍. ഒറ്റക്ക് ഒരു വാര്‍ഡില്‍ പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത
സാമ്പത്തിക ഇടപാടുകളില്‍ രാജ്യത്ത് ഏറ്റവും അധികം ക്രമക്കേട് നടത്തിയ രാഷ്ട്രീയ പര്‍ട്ടികളില്‍ ഒന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനം. പാര്‍ട്ടി ഫണ്ടിലേക്കായാലും
സംഘപരിവാറിന്റെ മനസാണ് മുഖ്യമന്ത്രിയ്ക്കും കോടിയേരിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്കാസര്ഗോഡ്: സംഘപരിവാറിന്റെ മനസാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഏറ്റവും
സൈമണ്‍ ബ്രിട്ടോയുടെ മരണം; ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രന്‍കോഴിക്കോട്: സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന ദുരൂഹത നീക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍

