അക്രമങ്ങള്‍ക്ക് അറുതിയില്ല ; കണ്ണൂരില്‍ വീണ്ടും ബോംബേറ്കണ്ണൂര്: ജില്ലയില്‍ വീണ്ടും സിപിഎം-ബിജെപി സംര്‍ഷം. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അതേസമയം കഴിഞ്ഞ
അക്രമങ്ങള്‍ക്ക് അറുതിയില്ല ; കണ്ണൂരില്‍ വീണ്ടും ബോംബേറ്കണ്ണൂര്: ജില്ലയില്‍ വീണ്ടും സിപിഎം-ബിജെപി സംര്‍ഷം. കൊളശേരിയില്‍ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അതേസമയം കഴിഞ്ഞ
കണ്ണൂരില്‍ വ്യാപക അക്രമം; ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടുകണ്ണൂര്: കണ്ണൂരില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിന് പിന്നാലെ ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. എ.എന്‍.ഷംസീര്‍ എംഎല്‍എ,
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്കോഴിക്കോട് : പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്. കണ്ണിപ്പൊയില്‍ രാധാകൃഷ്ണന്റെ വീടിന് നേെരയാണ് ആക്രമണം. പുലര്‍ച്ചെ നടന്ന
കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം ; രണ്ട് പേര്‍ക്ക് വെട്ടേറ്റുകണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായ
സിപിഎം-ബിജെപി സംഘര്‍ഷങ്ങള്‍ക്ക് അയവില്ല; പൊന്‍കുന്നത്ത് നിരോധനാജ്ഞ നീട്ടികോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ സിപിഎം-ബിജെപി രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ വീണ്ടും നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ
കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിലും ബോംബേറിലും ഏഴ് പേര്‍ക്ക് പരുക്ക്തലശേരി: കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തിലുണ്ടായ ബോംബേറില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ബോംബേറില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ
കണ്ണൂരില്‍ സമാധാനം തേടി പാര്‍ട്ടി നേതാക്കള്‍ : നാളെ ചര്ച്ചകണ്ണൂര്: മാഹി ഇരട്ടകൊലപാതകക്കേസിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നാളെ സമാധാന ചര്‍ച്ച. സിപിഎമ്മും ബിജെപിയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇരുവിഭാഗത്തിനും
മാഹിയില്‍ സിപിഎമ്മുകാരനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെയെന്ന് ബിജെപിതൃശൂര്: മാഹിയില്‍ സിപിഎം നഗരസഭാ മുന്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. അസാന്മാര്ഗിക
മൂര്യാട് പ്രമോദ് കൊലക്കേസ് ; പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതികണ്ണൂര്: ആര്‍എസ്എസ് പ്രവര്ത്തകന് കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി.
നയം വ്യക്തമാക്കി സുധാകരന് ; എന്ത് സംഭവിച്ചാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന്കണ്ണൂര് : രാഷ്ട്രീയത്തില്‍ എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. രാഷ്ട്രീയ മര്യാദകൊണ്ടാണ് ബിജെപിയിലേക്ക്