പാര്‍ട്ടി പ്രതിസന്ധിയില്‍; നേതാക്കള്‍ വിടുവായിത്തം നിര്‍ത്തണമെന്ന് സിപിഎം റിപ്പോര്‍ട്ട്April 19, 2018 2:14 pm
ഹൈദരാബാദ്: പിബി അംഗങ്ങള്‍ക്കും കേന്ദ്രനേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. മാധ്യമങ്ങളോട് നടത്തുന്ന വിടുവായിത്തം നിര്‍ത്തണമെന്നാണ് പ്രധാന

