‘അനുഗ്രഹീതന്‍ ആന്റണി’യിലൂടെ ’96’ലെ കുട്ടി ജാനു, ഗൗരി കിഷന്‍ മലയാളത്തിലേയ്ക്ക്
December 2, 2018 7:30 pm

സണ്ണി വെയ്ന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലൂടെ, 96 എന്ന ചിത്രത്തില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗൗരി കിഷന്‍ മലയാളത്തിലേക്ക് എത്താന്‍

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി
December 2, 2018 5:40 pm

ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് അര്‍ജുന്റെ വധു.

vijay-sethupathyyy നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്; ആദ്യ പ്രണയത്തെ കുറിച്ച് വിജയ് സേതുപതി
December 1, 2018 7:15 pm

തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന 96 ഏവരുടെയും മനസില്‍ നൊസ്റ്റാള്‍ജിയ വിരിയിക്കുമെന്നതില്‍ സംശയമില്ല. ചിത്രത്തില്‍ റാമായി പ്രേക്ഷക ഹൃദയം

Dileep സിനിമ ചിത്രീകരണത്തിനായി വിദേശ യാത്രയ്ക്ക് അനുമതി തേടി ദീലീപ് വീണ്ടും കോടതിയില്‍
November 6, 2018 8:45 pm

കൊച്ചി: വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍

‘മംഗള്‍യാന്‍ മിഷന്‍’ സിനിമയാകുന്നു; നായകനായി അക്ഷയ് കുമാര്‍
November 5, 2018 11:00 pm

എയര്‍ലിഫ്റ്റ്, ടോയ്‌ലെറ്റ്; ഏക് പ്രേം കഥ, പാഡ്മാന്‍, ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്കുമാര്‍ പുതിയ ചിത്രത്തിന് ഒരുങ്ങുകയാണ്. ഈ

സച്ചി ചിത്രത്തില്‍ പൃഥ്വിയും സുരാജ് വെഞ്ഞാറമൂടും നായകന്മാരാകുന്നു
October 20, 2018 11:20 pm

2015ലെ സൂപ്പര്‍ഹിറ്റ് ചിത്രം അനാര്‍ക്കലിയുടെ സംവിധായകന്‍ സച്ചിയുടെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍

ആണധികാര സിനികളില്‍ അവസരമില്ലെന്നാണോ പാര്‍വ്വതി പറയുന്നത്; സനല്‍കുമാര്‍ ശശിധരന്‍
October 19, 2018 5:02 pm

കൊച്ചി: ഒരു പ്രൊജക്ടിനെ കുറിച്ച് കേള്‍ക്കണോ വേണ്ടയോ, ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. എന്നാല്‍ നടി

ഒടിയന് വേണ്ടി ഒരു പ്രൊമോഷണൽ വീഡിയോ; 1 ലക്ഷം സമ്മാനം!
October 17, 2018 4:22 pm

നിങ്ങളുടെ ഉള്ളിൽ ഒരു സിനിമാക്കാരനോ, സംവിധായകനോ, എഴുത്തുകാരനോ ഉണ്ടോ? എങ്കിൽ നിങ്ങളുടെ അതുല്യ പ്രതിഭ പുറത്തു കാണിക്കാൻ കഴിയുന്ന ഒരു

സംവിധാന രംഗത്തേക്ക് ചുവടുവെച്ച് കലാഭവന്‍ ഷാജോണ്‍; നായകന്‍ പൃഥ്വിരാജ്
October 16, 2018 10:59 am

മലയാള സിനിമയിലെ പ്രിയതാരം കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുകേഷ് വിലക്കി: ഷമ്മി തിലകന്‍
October 15, 2018 10:00 pm

തിരുവനന്തപുരം: സിനിമ മേഖലയില്‍ അവസര നിഷേധമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി

Page 3 of 28 1 2 3 4 5 6 28