സിഐടിയു പ്രവര്ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണംതിരുവനന്തപുരം : സിഐടിയു പ്രവര്ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. സിപിഎം പ്രാവച്ചമ്പലം ബ്രാഞ്ചംഗവും ഓട്ടോ തൊഴിലാളി യൂണിയന് (സിഐടിയു)
സിഐടിയു പ്രവര്ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണംതിരുവനന്തപുരം : സിഐടിയു പ്രവര്ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. സിപിഎം പ്രാവച്ചമ്പലം ബ്രാഞ്ചംഗവും ഓട്ടോ തൊഴിലാളി യൂണിയന് (സിഐടിയു)
ശബരിമല വിഷയത്തില്‍ ബിജെപിയ്ക്കെതിരെ രാഷ്ട്രീയ തന്ത്രമൊരുക്കി സിപിഎംശബരിമല വിഷയത്തില്‍ ബിജെപി സമരത്തിനെ രാഷ്ട്രീയമായി നേരിടാന്‍ ഉറച്ച് സിപിഎം പുതിയ തന്ത്രങ്ങളുമായി രംഗത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശബരിമല
കോലഞ്ചേരി സിന്തൈറ്റ് സംഘര്‍ഷം; ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നേരെ ചാണകമേറ്കൊച്ചി: കാലഞ്ചേരി സിന്തൈറ്റ് ഫാക്ടറിയില്‍ സിഐടിയു സമരത്തിനിടെ സംഘര്‍ഷം. ഫാക്ടറിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ നേരെ സമരക്കാര്‍ ചാണകം എറിഞ്ഞു. ജോലിക്ക്
സിഐടിയു പ്രവര്‍ത്തകര്‍ പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം ; സിഐക്ക് സ്ഥലമാറ്റംകോഴിക്കോട്: പൊലീസുകാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത സിഐക്ക് സ്ഥലമാറ്റം. കസബ സിഐ പ്രമോദിനെ കാസര്‍ഗോഡ് കുമ്പള കോസ്റ്റല്‍
സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി ; സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍തിരുവനന്തപുരം: ചലച്ചിത്ര താരം സുധീര്‍ കരമനയുടെ വീട്ടിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. 14
എസ്എഫ്ഐയും ,സിഐടിയുവും അധികാരത്തിന്റെ തണലില്‍ നിയമത്തെ വെല്ലുവിളിക്കുന്നു ഹസന്‍തിരുവനന്തപുരം: സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയും തൊഴിലാളിസംഘടനായ സിഐടിയുവും അധികാരത്തിന്റെ തണലില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്.
പ്രായമായവര്‍ക്ക് കട്ടിലെത്തിക്കാന് സിഐടിയുക്കാര്‍ നോക്കുകൂലിവാങ്ങിയെന്ന് ആരോപണംപാലക്കാട്: പാലക്കാട് പെരുവെമ്പില്‍ പ്രായമായവര്‍ക്ക് കട്ടിലെത്തിക്കാന് സിഐടിയുക്കാര്‍ നോക്കുകൂലി വാങ്ങിയെന്ന് ആരോപണം. പഞ്ചായത്ത് പദ്ധതി പ്രകാരം കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍
മുഖ്യമന്ത്രിക്കെതിരായ വാട്സ് ആപ്പ് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കട്ടയ്ക്കോട് സ്വദേശി അജിയാണ്
ജനുവരി 24ലെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി സര്‍വീസും ഉണ്ടാകില്ലതിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ജനുവരി 24ന് പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകളും പങ്കെടുക്കുന്നു. ഇതുസംബന്ധിച്ചുള്ള നോട്ടീസ് സിഐടിയു, എഐടിയുസി സംഘടനകള്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുവെന്ന് സിഐടിയുതിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് സിഐടിയു റിപ്പോര്‍ട്ട്. മാനേജുമെന്റിന്റെ ഏകപക്ഷീയ ഉത്തരവുകളാണ് ഇതിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട്. എന്നാല്‍