സരിതയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും, അട്ടിമറിനീക്കം നടത്തിയവര്‍ക്കെതിരെയും നടപടിOctober 22, 2018 2:35 pm
കൊച്ചി:സോളാര്‍കേസുമായി ബന്ധപ്പെട്ട സരിതാ എസ്.നായരുടെ ലൈംഗികപീഡന പരാതിയില്‍ വീണ്ടും മൊഴി രേഖപ്പെടുത്താനാണ് നിലവില്‍ അന്വേഷണ ചുമതലയേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും കോണ്‍ഗ്രസ്സ് പ്രതിരോധത്തില്‍ . . .October 21, 2018 6:10 pm
ബംഗളൂരു: കോണ്‍ഗ്രസ്സ്-ജെ.ഡി.യു സഖ്യം ഭരിക്കുന്ന കര്‍ണ്ണാടകയിലും നിലനില്‍പ്പിനായി പൊരുതുന്ന ആന്ധ്രയിലും കോണ്‍ഗ്രസ്സ് വെട്ടിലായി. കര്‍ണ്ണാടകയില്‍ കെ.സി വേണുഗോപാലിനും ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടിക്കുമാണ്
ശബരിമല ചലഞ്ചിനു മുന്നില്‍ പകച്ചു നില്ക്കുന്ന പിണറായിക്ക് കൈത്താങ്ങായി സരിത; അഡ്വ ജയശങ്കര്‍October 21, 2018 10:48 am
കൊച്ചി: സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും
സോളാര്‍: അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു; ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കിOctober 21, 2018 9:00 am
തിരുവനന്തപുരം: വിവാദമായയ സോളാര്‍ കേസിലെ അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചു. ഐജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ ചുമതലകളില്‍ നിന്ന് നീക്കി. കശ്യപിനു
കണ്ടിട്ട് അസൂയ തോന്നുന്നു, കുട്ടികളായാല്‍ ഇങ്ങനെ വേണം; തോമസ് ഐസക്June 6, 2018 5:21 pm
തൃശൂര്‍ കുന്ദംകുളം വിവേകാനന്ദ കോളേജില്‍ പരിസ്ഥിതി ദിനത്തില്‍ നടന്ന സംഘര്‍ഷത്തിനെ ചെറുത്തു നിന്ന സഖാവ് കെ.വി സരിതയെ അഭിനന്ദിച്ച് ധനമന്ത്രി
സോളാറില്‍ സര്‍ക്കാരിന്റെ നടപടികളെ ജനം വിലയിരുത്തട്ടെയെന്ന് ഉമ്മന്‍ചാണ്ടിMay 15, 2018 2:44 pm
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് ഒഴിവാക്കിയതോടെ
ഉമ്മന്‍ചാണ്ടിക്ക് ആശ്വസിക്കാം, സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്May 15, 2018 11:03 am
കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ
പി ടി ചാക്കോയെ തേജോവധം ചെയ്തവര്‍ സരിതയുടെ കാര്യത്തില്‍ ഒളിച്ചിരിക്കുന്നു : പി.സി. ജോര്‍ജ്October 13, 2017 3:52 pm
കോട്ടയം : മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ തേജോവധം ചെയ്തവര്‍ സരിതയുടെ കാര്യത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ.
നേതാക്കള്‍ ഡല്‍ഹിക്ക് പോകേണ്ട കാര്യമില്ല, കള്ളകേസെന്ന പ്രഖ്യാപനം ഉടൻ വരും !October 12, 2017 10:44 pm
ന്യൂഡല്‍ഹി: ഹൈക്കമാന്റിലെ കോണ്‍ഗ്രസ്സ് ഉന്നതന്റെ മകനെതിരെ കൂടി സരിത പരാതി നല്‍കിയതോടെ ഇനി വരാനിരിക്കുന്ന സോളാര്‍ കേസില്‍ ഹൈക്കമാന്റ് തിരുമാനവും
‘മമ്മുട്ടിയെയും മോഹന്‍ലാലിനെയും കണ്ടത് എന്തിനാണെന്ന് എഴുതിയിട്ടുണ്ടെന്ന്’ സരിതOctober 11, 2017 11:01 pm
തിരുവനന്തപുരം: സൂപ്പര്‍ താരങ്ങളായ മമ്മുട്ടിക്ക് എത്ര പണം കൊടുത്തു എന്നും മോഹന്‍ലാലിനെ കണ്ടത് സംബന്ധിച്ചും താന്‍ നോട്ട് എഴുതിയിട്ടുണ്ടെന്ന് സരിത