നിലപാട് വ്യക്തമാക്കി മായാവതി, ഇനി അഖിലേഷിനെ പിന്തുണയ്ക്കില്ലെന്ന് സൂചനMarch 27, 2018 12:26 pm
ലക്നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. കൈരാന, നൂര്‍പൂര്‍

