ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘തമി’യുടെ ഷൂട്ടിങ് പുരോഗമിക്കുന്നുഷൈന് ടോം ചാക്കോ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം തമിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. നവാഗതനായ കെ ഐര് പ്രവീണ്‍ ആണ് ചിത്രം
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘തമി’യുടെ ഷൂട്ടിങ് പുരോഗമിക്കുന്നുഷൈന് ടോം ചാക്കോ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം തമിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. നവാഗതനായ കെ ഐര് പ്രവീണ്‍ ആണ് ചിത്രം
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിച്ചുമെഗാസ്റ്റാര് മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് ഒരുക്കുന്ന ചിത്രം ഉണ്ടയുടെ ഷൂട്ടിങ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും
ഫഹദ് ഫാസില്‍-സത്യന് അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശന്’ പൂര്ത്തിയായിഫഹദ് ഫാസിലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന് ചിത്രീകരണം പൂര്‍ത്തിയായി. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം ഫഹദും
ജയലളിതയായി നിത്യ മേനോന്; ചിത്രം അമ്മയുടെ ജന്മദിനത്തില് ആരംഭിക്കുംതമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ അയേണ്‍ ലേഡി. നിത്യ മേനോനാണ് ചിത്രം ജയലളിതയായി
നിവിന്‍ പോളിയുടെ ‘മിഖായേല്‍’ സെപ്റ്റംബര്‍ 3ന് ആരംഭിക്കുംദ ഗ്രേറ്റ് ഫാദര്‍ സംവിധായകന് ഹനീഫ് അദേനിയും നിവിന്‍ പോളിയും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഉലകനായകനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുചിയാന് വിക്രമും ഉലകനായകന് കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ഡിസ്ട്രിബ്യൂട്ടര്‍ രവീന്ദ്രന്റെ
എന്നൈ നോക്കി പായും തോട്ടായുടെ ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്ധനുഷ് ആരാധകന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് തമിഴ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ടാ. ചിത്രത്തിന്റെ അവസാന ഘട്ട
സംവിധായകന് ജി പ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുഒരു വടക്കന്‍ സെല്‍ഫി എന്ന കോമഡി എന്റര്ടെയ്നര് ചിത്രത്തിന്റെ സംവിധായകന് ജി പ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്
പൃഥ്വിരാജിന്റെ ലൂസിഫറില്‍ ജോയിന്‍ ചെയ്ത് ടൊവിനോ തോമസുംമോഹന്ലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറില്‍ ടൊവിനോ തോമസും ജോയിന്‍ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍
വിശാലിന്റെ സണ്ടക്കോഴി 2ല്‍ കീര്‍ത്തി സുരേഷ്; ചിത്രീകരണം ആരംഭിച്ചുതെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം മഹാനടിയുടെ വിജയത്തിനു ശേഷം നടി കീര്‍ത്തി സുരേഷ് സണ്ടക്കോഴി രണ്ടാം ഭാഗത്തില്‍ എത്തുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍