ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി . . .ന്യൂഡല്‍ഹി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ക്രിമിനല്‍കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം,തെറ്റ്
ശ്രീശാന്തിന് ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി . . .ന്യൂഡല്‍ഹി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ക്രിമിനല്‍കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം,തെറ്റ്
ക്രിക്കറ്റ് ലോകത്ത് തിളങ്ങി നില്ക്കുന്ന പലരും ക്രിമിനലുകള്‍; ബിസിസിഐ വിലക്ക് നീതി രഹിതമെന്ന് ശ്രീശാന്ത്മുബൈ:’ബിസിസിഐ തനിക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തികച്ചും നീതി രഹിതമെന്ന വിമര്‍ശനവുമായ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇപ്പോള്‍ ക്രിക്കറ്റ്
കന്നഡ സിനിമാ രംഗത്തേക്ക് ചുവടുവെച്ച് ശ്രീശാന്ത്;ഇത്തവണ വില്ലന്‍ വേഷത്തില്ഇന്ത്യന് ക്രിക്കറ്റ് ടീമില്‍ നിന്നും സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് ശ്രീശാന്ത്. ‘ടീം 5’ എന്ന മലയാള ചിത്രത്തിലൂടെ നായകനായാണ്
ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുമെന്ന് സുപ്രീംകോടതിന്യൂഡല്‍ഹി: ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ബിസിസിഐക്കും, കേരളാ ക്രിക്കറ്റ് അസോസിയേഷനും, വിനോദ്
ആജീവനാന്തകാല വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് സുപ്രീംകോടതിയില്‍ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി
മികച്ച കളിക്കാരെ പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവാണെന്ന് ശ്രീശാന്ത്കൊല്ലം: മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരെയും ടീമില്‍ നിന്ന് പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് മലയാളി താരം എസ് ശ്രീശാന്ത്.
വിലക്കില്ലായിരുന്നെങ്കില്‍ ഗ്യാലറിയില്‍ എത്തിയേനെ ; ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിര്‍ണായക മല്‍സരം നടക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ആശംസയുമായി ശ്രീശാന്ത്. തനിക്ക് കളി
ഒത്തുകളി വിവാദത്തിലെ കോടതി വിധിക്കെതിരെ വീണ്ടും അപ്പീലിനൊരുങ്ങി ശ്രീശാന്ത്ഐപിഎല് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ വീണ്ടും അപ്പീലിനു പോകുമെന്ന് എസ്. ശ്രീശാന്ത്. വിജയം വരെ പോരാടാനാണ് തന്റെ
‘വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ല’, ഹൈക്കോടതിയില്‍ ശ്രീശാന്ത്കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് ശ്രീശാന്ത്. സ്കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് എന്‍ഒസി
ശ്രീശാന്തിന്റെ സിനിമ കാണാന്‍ കാത്തിരിക്കുകയാണെന്ന് സെവാഗ്ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളിതാരം എസ്. ശ്രീശാന്ത് നായകനാവുന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍