അവിശ്വാസ പ്രമേയം വോട്ടെടുപ്പ് : ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേനJuly 21, 2018 9:24 am
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ ഉദ്ധവ് താക്കറയെ
രാഹുല്‍ വിജയിച്ചെന്ന്; ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശിവസേനയുടെ പ്രശംസJuly 21, 2018 8:36 am
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്ന. രാഹുല്‍ വിജയിച്ചെന്നാണ് ശിവസേന
ബിജെപിയ്ക്ക് തിരിച്ചടി; അവിശ്വാസ പ്രമേയത്തില്‍ നിന്നും ശിവസേന വിട്ടു നില്ക്കുംJuly 20, 2018 10:48 am
ന്യൂഡല്‍ഹി: ബിജെപിയ്ക്ക് തിരിച്ചടി നല്കി അവിശ്വാസ പ്രമേയത്തില്‍ നിന്നും ശിവസേന വിട്ടു നില്ക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ശിവസേനയുടെ തീരുമാനം. കഴിഞ്ഞ
എ.ഐ.എ.ഡി.എം.കെ, ടി ആര് എസ് നേതാക്കളുമായി അമിത് ഷായുടെ കൂടിക്കാഴ്ചJuly 20, 2018 9:37 am
ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ എ.ഐ.എ.ഡി.എം.കെ, ടി ആര് എസ് നേതാക്കളുമായി
മലക്കം മറിഞ്ഞ് ശിവസേന; അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലJuly 20, 2018 9:32 am
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന. നിലപാട് 10.30ന് ഉദ്ദവ് താക്കറെ അറിയിക്കുമെന്നും ശിവസേന അറിയിച്ചു. ഇന്നലെ
ഇന്ദിരാ ഗാന്ധി രാജ്യത്തിന് നല്കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ സാധിക്കില്ല: ശിവസേനJuly 2, 2018 10:47 am
ന്യൂഡല്‍ഹി: അടിയന്താരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എം.പിയായ
ദുര്‍ബലയും നിഷ്ക്രിയയുമായ മന്ത്രി; നിര്‍മ്മല സീതാരാമനെതിരെ ശിവസേനJune 18, 2018 2:21 pm
മുംബൈ: കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ദുര്‍ബലയും നിഷ്ക്രിയയുമായ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെന്നാണ് ശിവസേനയുടെ
അടുത്ത പ്രധാനമന്ത്രി പ്രണബ് മുഖർജി . . . നിലപാട് തുറന്നു പറഞ്ഞത് ശിവസേന . . ! !June 10, 2018 9:01 am
മുംബൈ: ബി.ജെ.പി നേതൃത്വവുമായി ഉടക്കി നില്ക്കുന്ന ശിവസേന പുതിയ തന്ത്രവുമായി രംഗത്ത്. 2019-ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കില്‍ മുന്‍
ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ശിവസേനJune 6, 2018 3:01 pm
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് ശിവസേന മുഖപത്രം. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ച
ആര്.എസ്.എസ് പരിപാടിയിലേയ്ക്കുള്ള ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ചതില്‍ നീരസമില്ലെന്ന് ശിവസേനMay 31, 2018 3:24 pm
ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്.എസ്.എസിന്റെ പരിപാടിയിലേക്കുള്ള ക്ഷണം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചതില്‍ നീരസമില്ലെന്ന് ശിവസേന. ഇതു സംബന്ധിച്ച് വിവാദങ്ങള്‍
Page 3 of 11Previous
1
2
3
4
5
6
…
11
Next