മോഡി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വത്തിനെതിരെ ആര്എസ്എസ്ന്യൂഡല്ഹി: അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്ന ഹിന്ദുത്വ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആര്‍എസ്എസും ഇടപെടുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര

