sabarimala ശബരിമല യുവതീപ്രവേശനം; പൊലീസ് നിയമോപദേശം തേടി
January 19, 2019 7:23 pm

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍

sabarimala ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. . .
January 19, 2019 5:35 pm

ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ്

sabarimala ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷനുണ്ടെന്ന്
January 19, 2019 1:59 pm

ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് പുരുഷന്‍ ഉണ്ടെന്ന്

sabarimala ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കി 48 വയസുകാരി രംഗത്ത്
January 19, 2019 1:43 pm

വെല്ലൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് 48 വയസുകാരി. വെല്ലൂര്‍ സ്വദേശി ശാന്തിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയില്‍

സുപ്രീംകോടതി വിധി പകല്‍ വെളിച്ചത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍; വിമര്‍ശനവുമായി പി.കെ.കൃഷ്ണദാസ്
January 19, 2019 12:45 pm

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്.

kanam rajendran ശബരിമല യുവതീപ്രവേശനം; പട്ടികയിലെ പിഴവിനെതിരെ കാനം രാജേന്ദ്രന്‍
January 19, 2019 11:51 am

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന പട്ടികയിലെ പിഴവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും

kadakampally-surendran ശബരിമല; യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് കടകംപള്ളി
January 19, 2019 11:40 am

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും

kodiyeri balakrishnan ശബരിമല വിഷയം; പ്രധാനമന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനമെന്ന് കോടിയേരി
January 16, 2019 4:47 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി ഉന്നയിച്ച പരാമര്‍ശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയുടെ പരാമര്‍ശം

യുവതികള്‍ക്ക് അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി
January 16, 2019 2:35 pm

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. പൊലീസുകാര്‍ കാവലുണ്ടായിരുന്ന ഗേറ്റ് വഴി

ഭര്‍ത്താവിന്റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു
January 16, 2019 2:21 pm

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികളില്‍ ഒരാളായ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം. തുടര്‍ന്ന് പെരിന്തല്‍മണ്ണ

Page 8 of 121 1 5 6 7 8 9 10 11 121