വീട്ടില്‍ കയറ്റണം; കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ നാളെ വിധി പറയും
February 4, 2019 3:30 pm

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍

kadakampally-surendran ശബരമലയില്‍ പ്രവേശനം നടത്തിയത് രണ്ട് യുവതികളെന്ന് ദേവസ്വംമന്ത്രി
February 4, 2019 2:00 pm

തി​രു​വ​ന​ന്ത​പു​രം: ശ​ബി​ര​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്കു പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് ര​ണ്ട് യു​വ​തി​ക​ളാ​ണെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി

പ്രിയനന്ദനെതിരെ കേസെടുക്കണം; ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി
February 4, 2019 1:57 pm

ആലപ്പുഴ: സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് അയ്യപ്പനെ

ശബരിമല വിഷയത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം
February 3, 2019 4:45 pm

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കൊപ്പമെന്നു പറഞ്ഞ തമിഴ് നടന്‍ വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. വിഷയത്തില്‍ സുപ്രീംകോടതി വിധിയേയും മുഖ്യമന്ത്രിയുടെ നിലപാടിനെയും

highcourt ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
February 1, 2019 4:20 pm

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും

ശബരിമല കേസ്; ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും
January 31, 2019 12:40 pm

തിരുവനന്തപുരം: ശബരിമല കേസ് സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. പുന:പരിശോധന ഹര്‍ജികളും കോടതിയലക്ഷ്യ ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കും. അതേസമയം,

kodiyeri balakrishnan സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് പബ്ലിസിറ്റിക്കു വേണ്ടി; തുറന്നടിച്ച് കോടിയേരി
January 28, 2019 5:12 pm

തിരുവനന്തപുരം: ശബരിമലയിലെ വിധി നടപ്പാക്കേണ്ട എന്ന നിലപാടാണെങ്കില്‍ കേന്ദ്രം തുറന്നുപറയണമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

highcourt തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി
January 28, 2019 2:36 pm

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ

തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കനകദുര്‍ഗ കോടതിയില്‍
January 28, 2019 1:59 pm

മലപ്പുറം: ശബരിമലയില്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയ കനകദുര്‍ഗ തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ചില

പ്രിയനന്ദനന്റെ വീടിനു നേര്‍ക്ക് ആക്രമണം; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന്
January 25, 2019 10:21 am

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന്റെ വീടിനു നേര്‍ക്ക് ആക്രമണം. ചാണകവെള്ളം തളിച്ചു പ്രിയനന്ദനനെ മര്‍ദിച്ചെന്നും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പ്രിയനന്ദനന്‍

Page 6 of 121 1 3 4 5 6 7 8 9 121