വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ പാക്കിസ്ഥാന് വെടിവയ്പ്ശ്രീനഗര്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരിലെ രാജൗരിയില്‍ പാക്കിസ്ഥാന് വെടിവയ്പ്. രാജൗരിയിലെ നൗഷേരയിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. തിങ്കളാഴ്ച
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ പാക്കിസ്ഥാന് വെടിവയ്പ്ശ്രീനഗര്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരിലെ രാജൗരിയില്‍ പാക്കിസ്ഥാന് വെടിവയ്പ്. രാജൗരിയിലെ നൗഷേരയിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. തിങ്കളാഴ്ച
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്; ലീന മരിയ പോളിന്റെ മൊഴി എടുത്തുകൊച്ചി: ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ് നടത്തിയ സംഭവത്തില്‍ പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ പോലീസിനു മൊഴി
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കുംകൊച്ചി: കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പുണ്ടായ കേസില്‍ നടി ലീനാ മരിയാ പോള്‍ ഇന്ന് മൊഴി
ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചുഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു
കാലിഫോര്‍ണിയയില്‍ മദ്യശാലയില്‍ വെടിവയ്പ് ; ഒന്നിലധികം പേര്‍ക്ക് പരുക്ക്തൗസന്റ് ഓക്ക്സ്: കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്ക്സ് നഗരത്തിലെ മദ്യശാലയില്‍ വെടിവെയ്പ്. സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്.
കേന്ദ്രമന്ത്രിയും മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അര്‍ജുന രണതുംഗെ അറസ്റ്റില്കൊളംബോ: ഭരണ പ്രതിസന്ധിയും അട്ടിമറിയും രൂക്ഷമായ സാഹചര്യത്തില്‍ വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രിയായിരുന്ന മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
യുഎസിലെ സിനഗോഗില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്പിറ്റ്സ്ബര്ഗ്: അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്. ശനിയാഴ്ച രാവിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റതായാണു
യുഎസില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടുടെക്സസ്: ജന്മദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ യുഎസില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. സൗത്ത് ടെക്സസിലെ ടാഫ്റ്റിലാണ് സംഭവം. ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തില്
കാസര്‍ഗോഡ് പാലക്കുന്നില്‍ കഞ്ചാവ് മാഫിയക്കാര്‍ തമ്മില്‍ വെടിവയ്പ്കാസര്ഗോഡ്: പാലക്കുന്നില്‍ കഞ്ചാവ് മാഫിയക്കാര്‍ തമ്മില്‍ വെടിവയ്പ്. വെടിയേറ്റ പാലക്കുന്ന് സ്വദേശി ഫയാസിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂജഴ്സിയില്‍ കലാമേളയ്ക്കിടെ വെടിവയ്പ്; ഒരു മരണം, 22 പേര്‍ക്ക് പരുക്ക്ട്രെന്റണ്(യുഎസ്): ന്യൂജഴ്സിയില്‍ നിശാ കലാമേളയ്ക്കിടെ പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റവരില്‍ 13 വയസ്സുകാരന് ഉള്‍പ്പെടെ 22 പേര്‍ക്കു പരുക്കേറ്റു.