റിയല്‍മി 2 ഫ്ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിക്കുംറിയല്മി 2 ഫ്ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 3 ജിബി റാം മോഡലിന് 8,990 രൂപയാണ്
റിയല്‍മി 2 ഫ്ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിക്കുംറിയല്മി 2 ഫ്ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 3 ജിബി റാം മോഡലിന് 8,990 രൂപയാണ്
സ്വര്‍ണ വില കുറഞ്ഞു ; പവന് 22, 600 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുകൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് ; പവന് 22.760 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുകൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍
സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുകൊച്ചി :സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 22,840 രൂപയിലും, ഗ്രാമിന്
സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22, 840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുകൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ
സ്വര്‍ണ വില വര്‍ധിച്ചു;പവന് 22,840രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നുകൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ
ആന്ധ്രയില്‍ നികുതി കുറച്ചു:പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ്അമരാവതി: ഇന്ധന വില കുതിച്ച് ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. ഇതോടെ
ജിയോഫോണ്‍ 2 നാലാമത്തെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 12ന്ജിയോഫോണ് 2ന്റെ നാലാമത്തെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 12ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും.
ജിയോഫോണ്‍ 2 മൂന്നാമത്തെ ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 6ന്ജിയോ അടുത്തിടെ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ആണ് ജിയോഫോണ്‍ 2. ആഗസ്റ്റ് 15 മുതലാണ് ഫോണ്‍ വില്‍പ്പനയാരംഭിച്ചത്. ഫോണിന്റെ രണ്ട്
തക്കാളി വില കുത്തനെ ഇടിഞ്ഞു;മഹാരാഷ്ട്രയില്‍ കിലോ രണ്ടു രൂപന്യൂഡല്‍ഹി: രാജ്യത്തെ ചില വിപണികളില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞു. ഒരു മാസം മുമ്പ് കിലോയ്ക്ക് 100 രൂപയിലെത്തിയ തക്കാളി