വിമാനാപകടം: തകരാര്‍ കണ്ടെത്തിയ സെന്‍സറിന്റെ ഉപയോഗം സംബന്ധിച്ച് എഫ്എഎ അടിയന്തര നിര്‍ദേശം
November 8, 2018 2:46 pm

ജക്കാര്‍ത്ത: ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അന്വേഷണത്തിനിടെ തകരാറുണ്ടെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം അപകടത്തില്‍; പൈലറ്റ് രക്ഷപ്പെട്ടു
September 4, 2018 11:09 am

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ

അഫ്ഗാനിസ്ഥാനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് അപകടം; മൂന്നു പേർ മരിച്ചു
September 2, 2018 4:25 pm

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷെരീഫ് നഗരത്തിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

plane-crash മെക്‌സിക്കോയില്‍ വിമാനം തകര്‍ന്ന് അപകടം; അത്ഭുതകരമായി യാത്രക്കാര്‍ രക്ഷപ്പെട്ടു
August 1, 2018 10:42 am

മെക്‌സിക്കോ: മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 101 യാത്രക്കാരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

indigo ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു ; എം.എല്‍.എ റോജയടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതര്‍
March 29, 2018 1:34 pm

ഹൈദരാബാദ്: ലാന്‍ഡിങ്ങിനിടയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ച് അപകടം. തിരുപ്പതിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.

വ്യോമസേനാ പരിശീലന വിമാനം തകര്‍ന്നു; വനിതാ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
November 24, 2017 5:10 pm

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടില്‍ വ്യോമസേനാ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനം പറത്തിയ വനിതാ പൈലറ്റ് ചെറിയ പരുക്കുകളോടെ അത്ഭുതകരമായി

ബഹമാസില്‍ വിമാനം തകര്‍ന്നു ഒമ്പത് പേര്‍ മരിച്ചു
November 10, 2014 4:32 am

നാസോ: ഗ്രാന്‍ഡ് ബഹമാസിലുണ്ടായ വിമാനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാസോയില്‍ നിന്നും പുറപ്പെട്ട സ്വകാര്യ വിമാനം ഫ്രീപോര്‍ട്ടില്‍ തിരികെ ഇറക്കാന്‍