ജെറ്റ് എയര്‍വെയ്‌സിലെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത; ജീവനക്കാര്‍ക്കെതിരെ പരാതിSeptember 21, 2018 5:04 pm
മുംബൈ: യാത്രക്കിടയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. മുംബൈ
ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞു; യാത്രക്കാര്‍ക്ക് അസ്വസ്ഥതSeptember 20, 2018 10:17 am
മുംബൈ: മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വേയ്‌സിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത. യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. 166 യാത്രക്കാരുമായി
ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 21 പേര് മരിച്ചുSeptember 9, 2018 6:28 pm
ജൂബ: ദക്ഷിണ സുഡാനിലെ തടാകത്തില്‍ വിമാനം തകര്‍ന്ന് 17 പേര് മരിച്ചു. 19 സീറ്റുള്ള കോമേഴ്സ്യല്‍ ബേബി എയര്‍ വിമാനം
വിമാനനിരക്കിനെക്കാൾ ഇന്ത്യയിൽ ഓട്ടോറിക്ഷയുടെ യാത്രാനിരക്ക് കൂടുതൽ: ജയന്ത് സിൻഹSeptember 4, 2018 2:05 pm
ന്യൂഡല്‍ഹി: വിമാനനിരക്കിനെക്കാള്‍ ഇന്ത്യയില്‍ ഓട്ടോറിക്ഷയുടെ യാത്രാനിരക്ക് കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഓട്ടോ റിക്ഷയുടെ നിരക്കിനു താഴെയാണ്
എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചു; ഗോ എയര്‍ വിമാനം അടിയന്തരമായി ഇറക്കിSeptember 2, 2018 3:22 pm
ബംഗളൂരു: ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം ആകാശത്തു വെച്ച് നിലച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കി.
ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീട്ടിലേക്ക് വിമാനം ഇടിച്ചിറക്കിയ പൈലറ്റിന് ദാരുണാന്ത്യംAugust 15, 2018 4:45 am
വാഷിംഗ്ടണ്‍: ഭാര്യയോട് വഴക്കുണ്ടാക്കി വീടിന് മുകളിലേക്ക് മോഷ്ടിച്ച വിമാനം ഇടിച്ചിറക്കിയ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം നടന്നത്. ഡ്വെയ്ന്‍
വിമാനവുമായി മെക്കാനിക്ക് കടന്നു; നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണുAugust 12, 2018 5:00 am
സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. യാത്രക്കാര്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം നടന്നത്. അലാസ്‌ക എയര്‍ലൈന്‍സിന്റെ
കരിപ്പൂരില്‍ എല്ലാ വിമാന സര്‍വ്വീസുകളും ഉടന്‍ പുനരാരംഭിക്കുമെന്ന്. . .August 9, 2018 6:24 pm
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു വലിയ
കുട്ടി നിർത്താതെ കരഞ്ഞു; ഇന്ത്യൻ കുടുംബത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടുAugust 9, 2018 3:45 pm
ലണ്ടന്‍: മൂന്നു വയസുള്ള കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ബ്രിട്ടീഷ് എയര്‍വേസാണ്
ചെറുതോണി ട്രയല്‍ റണ്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചുAugust 9, 2018 1:21 pm
കൊച്ചി : ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു. ദേശീയ- അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്. അതേസമയം
Page 3 of 11Previous
1
2
3
4
5
6
…
11
Next