നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഒപ്പം അമിത്ഷായും സഖ്യകക്ഷികളും
April 26, 2019 11:47 am

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയിലെ കളക്ട്രേറ്റിലാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മോദിയ്‌ക്കൊപ്പം ദേശീയ അധ്യക്ഷന്‍