‘സ്വവര്‍ഗരതി, വ്യഭിചാരം’; കുറ്റക്കാരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടംMarch 29, 2019 10:40 am
ക്വാലാലംപുര്‍: സ്വവര്‍ഗരതിയും വ്യഭിചാരവും ബ്രൂണെയില്‍ കൊടുംശിക്ഷ. കുറ്റക്കാരെ കല്ലെറിഞ്ഞ് കൊല്ലുവാനാണ് ബ്രൂണെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതലാണ് നിയമം
ഗുരുതര കുറ്റകത്യങ്ങളില് വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം രംഗത്ത്December 28, 2018 4:40 pm
ന്യൂഡല്‍ഹി: ഗുരുതര കുറ്റകത്യങ്ങളില് വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍
കുവൈത്തിൽ പത്ത് ഇന്ത്യക്കാർ വധശിക്ഷ കാത്തു കഴിയുന്നതായി റിപ്പോർട്ട്December 20, 2018 12:10 am
കുവൈത്തില്‍ പത്തു ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നതായി റിപ്പോര്‍ട്ട്. വധശിക്ഷ വിധിക്കപ്പെട്ട പത്ത് പേര് ഉള്‍പ്പെടെ 498 ഇന്ത്യന്‍ തടവുകാര്‍ കുവൈത്തില്‍
ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചു ; ഗാസ മുനമ്പില്‍ ആറ് പേര്‍ക്ക് വധശിക്ഷDecember 4, 2018 9:18 am
ഗാസ സിറ്റി: ഗാസ മുനമ്പില്‍ ആറ് പേര്‍ക്ക് വധശിക്ഷ. ഇസ്രയേല്‍ സൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിനാണ് ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ
വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി : വിധിയോട് ജസ്റ്റിസ് കുര്യന് ജോസഫ് വിയോജിച്ചുNovember 28, 2018 11:52 am
ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലൂടെയാണ് വധശിക്ഷ നിയമപരമാക്കിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ്
സിഖ് വിരുദ്ധ കലാപക്കേസ്; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി വിധിNovember 20, 2018 5:43 pm
ന്യൂഡല്‍ഹി: 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയായ യശ്പാല്‍ സിങിനെ ഡല്‍ഹി പട്യാല ഹൗസ് കോടതി വധശിക്ഷയ്ക്കു വിധിച്ചു.
ഖഷോഗി വധം : അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍November 16, 2018 9:21 am
റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി വധകേസില്‍ മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും
ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് രണ്ട് പേര് കൂടി കുറ്റക്കാരെന്ന് കോടതിAugust 27, 2018 5:05 pm
ഗുജറാത്ത് : ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ രണ്ട് പേര് കൂടി കുറ്റക്കാരെന്ന് പ്രത്യേക വിചാരണ കോടതി. ഗൂഢാലോചന കുറ്റമാണ്
ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്കു വധശിക്ഷAugust 27, 2018 9:00 am
റായ്പുര്‍: ഛത്തീസ്ഗഡില്‍ ബധിരയും മൂകയുമായ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്ക്കു വധശിക്ഷ. രാം സോന(24) എന്നയാളാണു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. തെളിവു
ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തുAugust 7, 2018 10:46 pm
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തു. ജില്ലാ ക്രൈംറെക്കാര്‍ഡ്സ് ബ്യൂറോയില്‍ ഗ്രേഡ് എഎസ്ഐയായ
Page 1 of 61
2
3
4
…
6
Next