ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതി; ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചുകണ്ണൂര്‍: പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ
ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതി; ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചുകണ്ണൂര്‍: പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറിയതായി കെ. സുരേന്ദ്രന്കാസര്ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് കെ.സുരേന്ദ്രന് പിന്മാറി. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുമെന്നും രാഷ്ട്രീയമായി നേരിടുമെന്നും കെ. സുരേന്ദ്രന്
പി.പി മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സിറ്റിംഗ് എം.പി തന്നെയോ . . . ?മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്നൊരു സിനിമയുണ്ട് മലയാളത്തില്‍. മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയാണത്. ഇതു പോലെ കേരളത്തിലെ
മലപ്പുറത്ത് വീണ്ടും അട്ടിമറി നടക്കുമോ ? ചങ്കിടിച്ച് മുസ്ലീം ലീഗും കോൺഗ്രസ്സുംവരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കുമോ ? മുത്തലാഖ് വിവാദത്തില്‍ സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്ന
മതേതര കക്ഷികള്‍ ഒന്നിച്ചുനില്ക്കേണ്ടതില് കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കണം: കുഞ്ഞാലിക്കുട്ടികോഴിക്കോട്: മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കേണ്ടതില്‍ കോണ്‍ഗ്രസ്സ് മുന്‍കൈയെടുക്കണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ശൈലിയോട് യോജിപ്പില്ലെന്ന് ലീഗ്തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ തുറന്നടിച്ച് മുസ്ലിം ലീഗ്. സംഘടനയുടെ പ്രവര്‍ത്തന ശൈലിയോട് യോജിപ്പില്ലെന്നും അതുകൊണ്ടുതന്നെ ലീഗ് വിഭാവനം ചെയ്യുന്ന മുസ്ലിം
breaking pk kunjalikutty says also interfere kerala politicsമലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ന്നും ഇടപെടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎല്‍എ സ്ഥാനം വെള്ളിയാഴ്ച രാജിവെക്കും. ലോക്സഭാ സ്പീക്കറെ വിളിച്ചശേഷം ഡല്‍ഹിക്കുപോകും.
malappuram byelection muslim leagueതിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി. മലപ്പുറം നഗരത്തിലുള്പ്പെടെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്.
pinarayi kunjalikkutty bjp malappuram bi electionകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഇരുവരും
Malappuram – RK Nagar choices together? After the judgment the decision of the UPചെന്നൈ: ജയലളിത പ്രതിനിധീകരിച്ച ചെന്നൈ ആർ കെ നഗറിലെയും ഇ.അഹമ്മദ് എം പി പ്രതിനിധീകരിച്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകൾ