വിദേശവനിതയുടെ കൊല സിനിമയാകുന്നു; രഹസ്യങ്ങള്‍ പുറത്തെത്തിക്കുമെന്ന്കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശി ലിഗ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. ലിഗയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ്
വിദേശവനിതയുടെ കൊല സിനിമയാകുന്നു; രഹസ്യങ്ങള്‍ പുറത്തെത്തിക്കുമെന്ന്കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശി ലിഗ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. ലിഗയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ്
കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്കരിച്ചുതിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കുകയായിരുന്നു. ലിഗയുടെ ബന്ധുക്കളും
ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ്തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ ഉണ്ടാകും. ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന്
വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തില്തിരുവനന്തപുരം: കോവളത്ത് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടത്തുമെന്ന്
ലിഗയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ മൊഴി കള്ളമെന്ന് സ്ഥിരീകരണംതിരുവനന്തപുരം:ലിഗയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ പരിശോധനഫലങ്ങള്‍ നിര്‍ണായകമെന്ന് പൊലീസ്. കസ്റ്റഡിയിലുള്ളവരെ കോവളത്തും കണ്ടതായി സൂചനയുണ്ട്. കസ്റ്റഡിയുള്ളവരുടെ മൊഴി കള്ളമെന്ന് സ്ഥീരികരിച്ചു. ലിഗ
ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണം കൊലപാതകമെന്ന്തിരുവനന്തപുരം: തിരുവല്ലത്തു മൃതദേഹം കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് .ഇതോടെ ലിഗയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായി.
ലിഗയുടെ മരണം കൊലപാതകം? കഴുത്തുഞെരിച്ച് കൊന്നതാകാമെന്ന് പൊലീസ്തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന സൂചന നല്കി പൊലീസ്. ലിഗയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് അന്വേഷണസംഘം മുന്നോട്ടുവെക്കുന്നത്. പൊലീസ്
ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം കണ്ടെത്തി; സ്ഥലം ലഹരിസംഘങ്ങളുടെ താവളംകോവളം: വിദേശ വനിത ലിഗയുടെ മരണത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം കണ്ടെത്തി. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
ലിഗയുടെ മരണം: പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് സഹോദരിതിരുവനന്തപുരം: ലിഗയുടെ മരണത്തെത്തുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് സഹോദരി ഇലീസ്. ഡിജിപി ലോക്നാഥ് ബെഹറയെ സന്ദര്‍ശിച്ചശേഷമായിരുന്നു സഹോദരിയുടെ പ്രതികരണം. അതേ