റഫാല്‍ കേസ്; പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു
May 10, 2019 4:19 pm

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നു. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിനായി അനുവദിച്ചിരിക്കുന്നത്.

റഫാല്‍ കേസ്; പുതിയ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കി
May 9, 2019 2:10 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫാല്‍ ഇടപാടില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന പരാമര്‍ശം സാങ്കേതിക

‘ചൗകീദാര്‍ ചോര്‍ ഹേ’ പരാമര്‍ശം; സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി
April 30, 2019 5:00 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതി ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍

റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം; വീണ്ടും ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
April 29, 2019 3:36 pm

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ വിവാദ പരാമര്‍ശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഖേദം

കോടതി അലക്ഷ്യ കേസ്; ഖേദ പ്രകടനവുമായി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍
April 22, 2019 12:36 pm

ന്യൂഡല്‍ഹി: ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന മുദ്രാവാക്യം സംബന്ധിച്ച കോടതി അലക്ഷ്യ കേസില്‍ ഖേദ പ്രകടനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റഫാല്‍ കേസ്; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി ബിജെപി
April 12, 2019 11:16 am

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിക്കെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.

supremecourt റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി
April 10, 2019 10:44 am

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍

supremecourt റഫാല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നത്‌ മാറ്റി
March 14, 2019 4:53 pm

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നിട്ടുള്ള രേഖകള്‍ കേസില്‍

supremecourt റഫാല്‍ കേസ്; സിഎജി പരാമര്‍ശത്തില്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കി സര്‍ക്കാര്‍
December 15, 2018 5:15 pm

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സിഎജി പരാമര്‍ശത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കി. വിധിയില്‍ വ്യാകരണ പിഴവെന്ന് വ്യക്തമാക്കിയാണ് തിരുത്തല്‍

parliament റഫാല്‍ കേസ്; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി
December 12, 2018 1:25 pm

ന്യൂഡല്‍ഹി: റഫാല്‍ വിഷയം സംബന്ധിച്ച് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തടസപ്പെട്ടു. റഫാല്‍ യുദ്ധവിമാന കരാര്‍

Page 1 of 21 2