രാജ്യസഭാ തിരഞ്ഞെടുപ്പ് ഇടതുപക്ഷം മൂന്ന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്June 10, 2018 8:36 pm
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്ന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബാക്കിയാകുന്ന പത്തൊമ്പത് എം.എല്‍.എല്‍മാരെ
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതിMarch 23, 2018 4:37 pm
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്കി. പോളിംഗ് ഏജന്റ് ഇല്ലാത്ത പാര്‍ട്ടികളുടെ വോട്ട്
യുഡിഎഫിന്റെ പരാതി തള്ളി ; പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വരണാധികാരിMarch 23, 2018 2:40 pm
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് നല്കിയ പരാതി തള്ളി. പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വരണാധികാരി
രാജ്യസഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയമെന്ന് നിതിന്‍ അഗര്‍വാള്‍March 23, 2018 1:10 pm
ഉത്തര്‍പ്രദേശ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി ബിഎസ്പി എംപി പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് പൊട്ടിത്തെറിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്കിMarch 23, 2018 1:01 pm
ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്കി. മുന്നു പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല
രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് വീരേന്ദ്ര കുമാര്‍March 23, 2018 8:37 am
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്. നിയമസഭാ മന്ദിരത്തിലെ പാര്‍ലമെന്ററി പാഠശാലാ ഹാളില്‍ സജ്ജീകരിക്കുന്ന ബൂത്തില്‍
മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുവാദം നല്കി ഇലക്ഷന് കമ്മീഷന്March 22, 2018 10:35 am
ലക്നൗ: ക്രിമിനല്‍ കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ബിഎസ്പി നേതാവ് മുക്താര്‍ അന്‍സാരിക്ക് വോട്ട് രേഖപ്പെടുത്താമെന്ന് അറിയിച്ച് ഇലക്ഷന്
രാജ്യസഭാ തിരഞ്ഞെടുപ്പ്; വീരേന്ദ്രകുമാറും, മുരളീധരനും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുംMarch 12, 2018 11:10 am
തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും
കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കുംMarch 2, 2018 3:22 pm
തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ മാസം 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്