യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; അഞ്ച് പേര് പിടിയില്ഗുരുഗ്രാം : നാല്പത്തിരണ്ട് വയസുള്ള സ്ത്രീയെ അഞ്ച് പേര് കൂട്ടബലാല്‍സംഗം ചെയ്തു. പരാതിയെ തുടര്‍ന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; അഞ്ച് പേര് പിടിയില്ഗുരുഗ്രാം : നാല്പത്തിരണ്ട് വയസുള്ള സ്ത്രീയെ അഞ്ച് പേര് കൂട്ടബലാല്‍സംഗം ചെയ്തു. പരാതിയെ തുടര്‍ന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
ശല്യം സഹിക്കാന്‍ വയ്യ ; യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റിതാനെ: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്യുന്ന യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ച് മാറ്റി. സംഭവത്തെ തുടര്‍ന്ന് യുവതിയെയും
നമ്മള് കണ്ട നാഗവല്ലി; ചിത്രത്തിലെ യുവതി ആരെന്ന് വെളിപ്പെടുത്തി ഫാസില്കൊച്ചി: മണിച്ചിത്രത്താഴെന്ന ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. 1993 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക മനസ്സില്‍
ശബരിമല ദര്‍ശനത്തിനായെത്തിയ ഒരു യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യംപത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതേസമയം യുവതികളെ മരക്കൂട്ടത്ത്
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ
എസ്.ഐ മുഖം അടിച്ചു പൊട്ടിച്ചെന്ന പരാതിയുമായി പി.ജിക്കാരിയായ യുവതി !കൊച്ചി: അതിരുതര്‍ക്ക പരാതി അന്വേഷിക്കാന്‍ വന്ന എസ്ഐ എതിര്‍പക്ഷത്തു ചേര്‍ന്ന് യുവതിയുടെ മുഖം അടിച്ചു പൊട്ടിച്ചെന്നു പരാതി. കെമിസ്ട്രിയില്‍ പിജിയുള്ള
ശബരിമലയില്‍ എത്തിയത് ഭര്‍ത്താവിന്റെ ഭീഷണി മൂലമെന്ന് പമ്പയില്‍ എത്തിയ അഞ്ജുപമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനത്തിനായി എത്തിയ യുവതി ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് പൊലീസിനോട്
യുവതിയോട് മോശമായി പെരുമാറിയ ഡെലിവറി ബോയിയെ യൂബര്‍ ഈറ്റ്സ് പുറത്താക്കികൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ യൂബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയ് മോശമായി പെരുമാറിയതായി കൊച്ചിയിലെ ഐ.ടി പ്രൊഫഷണലായ പ്രിയ
അഭിമുഖത്തിനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍കൊച്ചി: അഭിമുഖത്തിനെത്തിയ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. കലൂരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനം നടത്തുന്ന വാഴക്കാല സ്വദേശി
യുവതി പ്രവേശിച്ചതായി സംശയം; ശ്രീകോവിലിനു ചുറ്റും പ്രതിഷേധം ശക്തംസന്നിധാനം: അയ്യപ്പ ദര്‍ശനത്തിനായി ശബരിമല സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തം. ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാര്‍ കൈകള്‍