john യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചതിനെതിരെ ഇറാന്‍
March 26, 2018 9:21 am

ടെഹ്‌റാന്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചതിനെതിരെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി

Afghan വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കയുടെ ഡ്രോ​ൺ ആക്രമണം ; മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
February 9, 2018 10:14 am

കാ​ബൂ​ൾ: അഫ്ഗാനിസ്ഥാനിലെ വ​ട​ക്ക​ൻ വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കയുടെ ഡ്രോ​ൺ ആക്രമണം. അക്രമണത്തിൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ടി​നു നേ​ർ​ക്കാ​യി​രു​ന്നു

terrorists പാക്കിസ്ഥാന്റെ കളി ഇവിടെ നടപ്പില്ല ; ആറ് ഭീകരര്‍ക്ക് കൂടി പൂട്ടിട്ട് യുഎസ് ഭരണകൂടം
January 26, 2018 12:18 pm

വാഷിങ്ടന്‍: തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് പാക്കിസ്ഥാനെ ഓര്‍മ്മപ്പെടുത്തി ഭീകരര്‍ക്ക് മേല്‍ പിടിമുറുക്കി യുഎസ്. ആറ് പാക്ക് ഭീകരരെക്കൂടി യുഎസ് ഭരണകൂടം ആഗോള

palastine-plo പലസ്തീനെ അംഗീകരിക്കുന്നതു വരെ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ട : പി.എല്‍.ഒ
January 16, 2018 3:54 pm

റാമല്ല: പലസ്തീനെ അംഗീകരിക്കുന്നതു വരെ ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിക്കേണ്ടെന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) തീരുമാനിച്ചു. പി.എല്‍.ഒയുടെ സെന്‍ട്രല്‍ കൗണ്‍സില്‍

emergency ഹവായ്ക്കു നേരെ തെറ്റായ മിസൈല്‍ ഭീഷണി ; രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യത
January 14, 2018 3:10 pm

വാഷിങ്ടന്‍: യുഎസിലെ ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നതായി ഭീഷണി സന്ദേശം. ആദ്യമെത്തിയ സന്ദേശം തെറ്റാണെന്ന് കാണിച്ച് 10 മിനിറ്റുകള്‍ക്കുള്ളില്‍

Donald trump ഇറാനുമേല്‍ വീണ്ടും ആണവ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ്
January 12, 2018 11:28 pm

വാഷിങ്ടണ്‍: ഇറാനുമേല്‍ വീണ്ടും ആണവ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ്. 2015ല്‍ ഇറാനും അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ജര്‍മനി

trump ഇറാനെതിരെ അമേരിക്ക ; കൂടുതല്‍ ഉപരോധങ്ങള്‍ക്ക് സാധ്യതയേറുന്നു
January 12, 2018 11:31 am

വാഷിംഗ്ടണ്‍: ഇറാനെതിരായി കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്

tourist ജമ്മു-കശ്മീരിലേക്ക് യാത്ര ചെയ്യരുത് ; സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്
January 11, 2018 4:25 pm

വാഷിങ്ടണ്‍: സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് പോകുന്നതിന് നിയന്ത്രണം ശുപാര്‍ശ ചെയ്ത് യുഎസ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അതീവ

ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്
January 11, 2018 8:18 am

വാഷിംഗ്ടണ്‍: ശരിയായ സമയത്ത് ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍

donald പാക്കിസ്ഥാനുള്ള സൈനിക സഹായം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് യുഎസ്
January 10, 2018 11:30 pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാനുള്ള സൈനിക സഹായം പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സ്റ്റെയ്ന്‍.

Page 8 of 13 1 5 6 7 8 9 10 11 13