ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി തുടരുന്നുമുബൈ:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. തുടര്‍ന്ന്
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി തുടരുന്നുമുബൈ:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. തുടര്‍ന്ന്
രൂപയ്ക്ക് തിരിച്ചടി: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്മുംബൈ : ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ, രൂപയുടെ മൂല്യം 70.82ല്‍
ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തില്രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തില്‍. യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്.
അകാലി ദള്‍ നേതാവ് മന്‍ജിത് സിംഗിനു നേരെ യുഎസില്‍ ആക്രമണംന്യൂഡല്ഹി: അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിംഗിനു നേരെ അമേരിക്കയില്‍ ആക്രമണം.
രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ വ്യാജ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ബംഗളുരു മാനേജ്‌മെന്റ്
ജാര്‍ഖണ്ഡിലെ ഹോട്ടല്‍ മുറിയില്‍ യുഎസ് പൗരന്റെ മൃതദേഹം അഴുകിയ നിലയില്ഡെറാഡൂണ്: ജാര്‍ഖണ്ഡില്‍ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭീംതാലിലെ ഹോട്ടലിലാണ് പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെ മരിച്ചനിലയില്‍
കാലിഫോര്‍ണിയയില്‍ സിക്ക് വംശജനു നേര്‍ക്ക് വെള്ളക്കാരുടെ ആക്രമണംസാന് ഫ്രാന്‍സിസ്‌കോ: യുഎസിലെ കാലിഫോര്‍ണിയയില്‍ സിക്ക് വംശജനെ ആക്രമിച്ചു. 71 വയസുകാരനായ സാഹിബ് സിംഗ് നാട്ടിനെയാണ് വെള്ളക്കാരായ രണ്ടു കൗമാരക്കാര്‍
വിസ കാലാവധി ; യുഎസില്‍ 21000 ഇന്ത്യാക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് …വാഷിംങ്ങ്ടണ്‍: വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ 21000 ഇന്ത്യാക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് യുഎസിന്റെ റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍
18:9 ഡിസ്പ്ലേയുള്ള അസ്യൂസ് സെന്‍ഫോണ്‍ ലൈവ് അവതരിപ്പിച്ചുഅസ്യൂസ് സെന്‍ഫോണ്‍ ലൈവ് ആന്‍ഡ്രോയിഡ് ഗോ വേര്‍ഷന്‍ യുഎസില്‍ അവതരിപ്പിച്ചു. 7,498 രൂപയാണ് ഫോണിന്റെ വില. 5.5 ഇഞ്ച് എച്ച്ഡി
കോടതിയില്‍ ശല്യം ചെയ്ത പ്രതിയുടെ വായടപ്പിച്ച് ജഡ്ജിഒഹായോ: പൊലീസുകാരെക്കൊണ്ട് ചുവന്ന ടേപ്പുകൊണ്ട് പ്രതിയുടെ വായടപ്പിച്ച് ജഡ്ജി. യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാന്‍ഡിലുള്ള കോടതി മുറിയിലാണ് സംഭവം നടന്നത്.