യുഎസില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്ഒഹിയോ: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ഒഹിയോയിലെ ഡേറ്റണ് ബാറിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 16
യുഎസില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്ഒഹിയോ: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ഒഹിയോയിലെ ഡേറ്റണ് ബാറിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 16
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കും; ഭീഷണിയുമായി ട്രംപ്വാഷിംഗ്ടണ്: അഭയാര്‍ഥികളെ മെക്സിക്കോ തടയാത്ത പക്ഷം അതിര്‍ത്തി അടയ്ക്കുമെന്ന ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയിലേക്ക്
ശൈത്യം അധികഠിനം; വിറങ്ങലിച്ച് യുഎസ്, റദ്ദാക്കിയത് 800ഓളം വിമാനങ്ങള്യുഎസ്സില് ശൈത്യം കടുത്തു. വ്യാഴാഴ്ചയാണ് നൂറ്റാണ്ടിലെ തന്നെ ഏറ്റവും കടുത്ത ശൈത്യം യുഎസില്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിമാനം
സൈനികസഹായം പിന്‍വലിക്കാന്‍ പ്രമേയം; യുഎസ് സെനറ്റിനെതിരെ സൗദി അറേബ്യയുഎസ് സെനറ്റിനെതിരെ സൗദി അറേബ്യ. യെമെന്‍ ആഭ്യന്തരയുദ്ധത്തില്‍ സൗദിയ്ക്ക് നല്കുന്ന സൈനികസഹായം പിന്‍വലിക്കാന്‍ യുഎസ് സെനറ്റ് പ്രമേയം കൊണ്ടുവന്നതോടെയാണ് സൗദി
യുഎസ് ആഭ്യന്തര സെക്രട്ടറി രാജിവച്ചു; ട്രംപ് ക്യാബിനറ്റില്‍ ഇത് നാലാമത്തെ രാജിവാഷിംഗ്ടണ്: ട്രംപ് ക്യാബിനറ്റില്‍ വീണ്ടും രാജി. യുഎസ് ആഭ്യന്തര സെക്രട്ടറി റയാന് സിന്‍കെ രാജിവച്ചു. ശനിയാഴ്ചയാണ് റയാന് സിന്‍കെ വൈറ്റ്
യുഎസ് സേന കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി നിര്‍ജ്ജലീകരണം മൂലം മരിച്ചുമെക്സികോ: യു.എസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടി നിര്‍ജ്ജലീകരണം മൂലം മരിച്ചു. യുഎസ് അതിര്‍ത്തി രക്ഷാസേന കസ്റ്റഡിയില്‍ എടുത്ത ഏഴുവയസ്സുകാരിയാണ് നിര്‍ജ്ജലീകരണം
ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ യുഎസ് അനുമതിഈ മാസം അഞ്ചിന് ഇറാനുമേല്‍ ഉപരോധം വരാനിരിക്കെ ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ യുഎസ് അനുമതി
യുഎസില്‍ 12 പേര്‍ക്ക് തപാല്‍ ബോംബ് ഭീഷണി: ഫ്ളോറിഡയില്‍ ഒരാള്‍ അറസ്റ്റില്ന്യുയോര്ക്ക്: യുഎസില്‍ 12 പേര്‍ക്ക് തപാല്‍ ബോംബുകള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ ഫ്ളോറിഡയില്‍ അറസ്റ്റ് ചെയ്തു. ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവാണ്
ആദ്യമായി യുഎസിലേക്കുള്ള എണ്ണ കയറ്റുമതി കുവൈറ്റ് നിര്ത്തിമനാമ : രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുവൈറ്റ് നിര്‍ത്തി. ഏഷ്യന്‍ വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക്
യുഎസിന്റെ വളര്‍ച്ച ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് റിപ്പോര്‍ട്ട്ന്യൂഡല്‍ഹി: യുഎസ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയിലെ മികച്ച സാമ്പത്തിക വളര്‍ച്ച നേടുന്നത് ഇന്ത്യന്‍ കയറ്റുമതി രംഗത്തിന് പ്രതീക്ഷയാണെന്ന് അസോചം റിപ്പോര്‍ട്ട്.