യോഗി എന്ന ‘വൈറസ്’ ഉത്തർപ്രദേശിൻറെ വികസനം പിന്നോട്ടാക്കിയെന്ന് കോൺഗ്രസ്ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന ‘വൈറസ്’
യോഗി എന്ന ‘വൈറസ്’ ഉത്തർപ്രദേശിൻറെ വികസനം പിന്നോട്ടാക്കിയെന്ന് കോൺഗ്രസ്ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന ‘വൈറസ്’
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റിനെ കുറിച്ച് ആശങ്ക ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിമലപ്പുറം: മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റിനെ സംബന്ധിച്ച് ഒരു ആശങ്കയും ഇല്ലെന്ന് വ്യക്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. സീറ്റിനെ സംബന്ധിച്ച്
അധിക സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്ന് കെ.പി.എ മജീദ്കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മുസ്ലീം ലീഗിന് മൂന്നാമതായി ഒരു സീറ്റുകൂടി ചോദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍
സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല ; സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്ലീം ലീഗ്ന്യൂഡല്ഹി: ലോക്സഭ പാസാക്കിയ സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്ലീം ലീഗ്. സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല. സംവരണത്തിന്റെ അടിസ്ഥാനതത്വം സാമൂഹ്യനീതിയാണെന്നും
വനിതാ മതിലിലെ മുസ്ലീംസ്ത്രീകളുടെ സാന്നിധ്യം ലീഗിന്റെ ഉറക്കം കെടുത്തുന്നുമലപ്പുറത്ത് വനിതാ മതിലില്‍ വിള്ളലുണ്ടായെന്ന ആരോപണം മുസ്ലീം ലീഗിന് മാത്രം. കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് വനിതാമതില്‍ വിജയത്തോടെ ലീഗ് നേരിടുന്നത്.
മുത്തലാഖ് ബില്‍; കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് വിവാദമാകുന്നുതിരുവനന്തപുരം: ലോക്സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ഇല്ലാതിരുന്നത് ചര്‍ച്ചയാകുന്നു. സുഹൃത്തിന്റെ
കോഴിക്കോട് പയ്യോളിയില്‍ നാളെ മുസ്ലീം ലീഗ് ഹര്‍ത്താല്‍കോഴിക്കോട്: പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍. പയ്യോളി യൂത്ത് ലീഗ് സെക്രട്ടറിയെ പൊലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍. മുസ്ലീം
അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് തയ്യാറാകണം ;കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎംമലപ്പുറം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ
കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പി. ജയരാജന്‍കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
ബന്ധുനിയമന വിവാദത്തില്‍ ഫിറോസിന് മറുപടിയുമായി കെ ടി ജലീല്തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ഏഴ്