കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തലകൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍
കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തലകൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് രമേശ് ചെന്നിത്തലതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍
തെറ്റ് പറ്റിയതാണെങ്കിൽ അത് തിരുത്തണം , ചുവപ്പിനെ പ്രണയിച്ചവരെ നിരാശരാക്കരുത്മുഖ്യമന്ത്രി പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ഒരഭ്യര്‍ഥനയുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജ് വിഷയത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ അത് തിരുത്താന്‍
ഭൂമി കൈയ്യേറ്റം ജോയ്സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രിതിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. കൊട്ടക്കാമ്പൂരില്‍ ജോയ്സ്
ഒടുവില്‍ ചെങ്കൊടി പാതയില്‍ പ്രതിപക്ഷം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ്ന്യൂഡല്‍ഹി: ആര്‍ക്കും ഭയപ്പെടാതെ നട്ടെല്ലോട് കൂടി തീരുമാനമെടുക്കാന്‍ ചങ്കുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്
നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ആലോചിക്കുന്നതിനായി പ്രധാന ട്രേഡ് യൂണിയന് സംഘടനകളുടെ
പിണറായി വിജയനും കമല്‍ഹാസനും തമ്മില്‍ കൂടിക്കാഴ്ച നടത്തിചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസനുമായി ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തി. പതിവ് പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയ ശേഷം
യാചകരുടെയും മനോദൗര്ബല്യമുള്ളവരുടെയും പുനരധിവാസത്തിന് നടപടി വേണം:മുഖ്യമന്ത്രിതിരുവനന്തപുരം : ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ
മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് അപമാനകരമായ പ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് അപമാനകരമായ പ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസര്‍വസൈന്യാധിപനുമായ ഷെയ്ഖ്
ആക്രമണം അസഹിഷ്ണുത ‘മാണിക്യമലരായ പൂവി’ ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായിതിരുവനന്തപുരം : ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ഗാനത്തിനെതിരായ വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി