മുകേഷിനെതിരായ ആരോപണം; നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരിതിരുവനന്തപുരം: മുകേഷിനെതിരായ മി ടുആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് പി.കെ ശ്രീമതി പറഞ്ഞത്.
മുകേഷിനെതിരായ ആരോപണം; നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരിതിരുവനന്തപുരം: മുകേഷിനെതിരായ മി ടുആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്. അന്വേഷിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നാണ് പി.കെ ശ്രീമതി പറഞ്ഞത്.
പെണ്‍കുട്ടിയെ പരിചയമില്ല, ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്ന് മുകേഷ്തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് എംഎല്‍എയും നടനുമായ മുകേഷ്. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്മയുമില്ല. ആരെയും ആര്‍ക്കും
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റു; മുകേഷ് വൈസ് പ്രസിഡന്റ്കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റു. മുകേഷാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും,
വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഗോഡ്ഫാദറു’മായി ലാല്‍ വീണ്ടുമെത്തുന്നുരണ്ടു കുടുംബങ്ങള്‍ക്കിടയിലെ പകയുടെയും അതിനിടയിലെ പ്രണയത്തിന്റെയും കഥ പറഞ്ഞ് വന്‍ വിജയമായി മാറിയ മലയാള ചിത്രമാണ് ഗോഡ്ഫാദര്. സിദ്ധിഖ്ലാല്‍ കൂട്ടുകെട്ടിന്
ഓഖി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്തിരുവനന്തപുരം : നടി മഞ്ജു വാര്യര്‍ തലസ്ഥാനത്ത് ഓഖി ബാധിതരെ സന്ദര്‍ശിക്കുന്നു. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി.
ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലന്ന് മുകേഷ്വേങ്ങര: താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ്. അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ല; മുകേഷ്കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ഇത് സംബന്ധിച്ച് ഒരു അറിയിപ്പും
ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയി ; മുകേഷ്കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി
തെറ്റുകള്‍ സംഭവിക്കാം, രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണെന്ന് മുകേഷ്കോട്ടയം: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി മുകേഷ് രംഗത്ത്. രാഷ്ട്രീയത്തില്‍ താന്‍ തുടക്കക്കാരനാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷ് നിലപാട് വ്യക്തമാക്കണം:സിപിഐകൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിനെതിരെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്. കേസില്‍ നടന് ദിലീപ് ‘ഇന്നസെന്റാ’ണെന്ന