മലെഗാവ് സ്ഫോടനം : തനിക്കൊന്നുമറിയില്ലെന്ന് പ്രജ്ഞ സിംഗ്മുംബൈ: മലെഗാവ് മോട്ടോർസൈക്കിൾ സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഞ്ജ സിംഗ് താക്കൂർ എംപി കോടതിയിൽ. ഇന്നലെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ
മലെഗാവ് സ്ഫോടനം : തനിക്കൊന്നുമറിയില്ലെന്ന് പ്രജ്ഞ സിംഗ്മുംബൈ: മലെഗാവ് മോട്ടോർസൈക്കിൾ സ്ഫോടനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഞ്ജ സിംഗ് താക്കൂർ എംപി കോടതിയിൽ. ഇന്നലെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചുമുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. നോയിഡ സെക്ടര്‍ 39-ല്‍ വാടകയ്ക്കെടുത്ത കെട്ടിടത്തിലെ സെപ്റ്റിക്
മുംബൈ കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപിടിത്തംമുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടുത്തം. കമല മില്‍സിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. നാലു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍
മുംബൈ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; അഞ്ച് മരണംമുംബൈ : ചെമ്പൂർ തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 14 -ാം നിലയിൽ തീപിടുതത്തിൽ മരണം ഏഴായി. തീ പൂർണ്ണമായി
യുവതിക്ക് റെയില്‍വേ സ്റ്റേഷനില്‍ പ്രസവ മുറി ഒരുക്കി മുംബൈ പൊലീസ്മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കവെ പ്രസവവേദന കലശലായ യുവതിക്ക് സഹായവുമായി മുംബൈ പൊലീസ്. വേദന കലശലായ യുവതിക്ക്
മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേര് മരിച്ചു ; എട്ട് പേര്‍ക്ക് പരുക്ക്മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് അപകടം. സംഭവത്തില്‍ മൂന്ന് പേര് മരിക്കുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും
ബോംബ് ഭീഷണി: ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തിരമായി നിലത്തിറക്കിമുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്നു മുംബൈയില്‍ ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍നിന്ന് ഡല്‍ഹി വഴി ലക്നോവിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ
ദാവൂദ് ഇബ്രാഹിമിനെ പിടിച്ച് ഞെട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, പ്രത്യേക പദ്ധതി തയ്യാര്‍!ഹെലികോപ്ടര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ യു.എ.ഇ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിച്ച നരേന്ദ്ര
മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തംമുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തം. ഐടി പാര്ക്കിന് സമീപം നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ്
നവി മുംബൈയില്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന് മരിച്ചുമുംബൈ: നവി മുംബൈയിലെ കൊപരഖൈറാനെയില് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിയേറ്റ് 62കാരന് മരിച്ചു. വിജയകുമാര്‍ ദൊഹാത്രെയാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ഫ്ലാറ്റില്‍