ബാര്‍ കോഴ: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.തുടരന്വേഷണത്തിന് സര്‍ക്കാരില്‍
ബാര്‍ കോഴ: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.തുടരന്വേഷണത്തിന് സര്‍ക്കാരില്‍
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് സുധീരന്‍തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് വിഷയത്തില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത്
മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്; വി.എം.സുധീരന്കാസര്കോട്: രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് മയപ്പെടുത്താതെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന് വീണ്ടും വിമര്‍ശനവുമായി രംഗത്ത്. കെ.എം.മാണി സ്വീകരിച്ചത്
എല്ലാവരുടെയും അറിവോടെയാണ് മാണിയുടെ തിരിച്ചുവരവ് ; എം.എം.ഹസന്‍തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്.
രാജ്യസഭയിലേക്ക് മാണിയോ ജോസ് കെ.മാണിയോ മത്സരിച്ചേക്കുംതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. രാജ്യസഭയിലേക്ക് കെ.എം. മാണിയോ ജോസ് കെ.മാണിയോ മത്സരിച്ചേക്കുമെന്നാണ് സൂചന. യുഡിഎഫ്
ബാര്‍കോഴ കേസ് : മാണിക്കെതിരായ പരാതിക്കാരുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചുതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ മൂന്നാം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചു. തിരുവനന്തപരും
മാണിയുടെ എല്‍ഡിഎഫ് പ്രവേശനം; സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനംതിരുവനന്തപുരം: കെ എം മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്. ഇനി ആ വിഷയം ചര്‍ച്ച
ചെങ്ങന്നൂരില്‍ മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് വി.എസ്ചെങ്ങന്നൂര്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് വിജയിക്കുമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്
ചെങ്ങന്നൂരില്‍ മാണി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്: ഉമ്മന്ചാണ്ടിതൊടുപുഴ: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫില്‍ നില്‍ക്കേണ്ട പാര്‍ട്ടിയാണെന്നും അദ്ദേഹം
മാണിയെ പിന്തുണച്ച് മണി;കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെയല്ലതിരുവനന്തപുരം:ബാര്‍ കോഴ കേസ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി സൃഷ്ടിച്ചതെന്ന് എം.എം മണി പറഞ്ഞു. ബാര്‍ കോഴയില്‍ ചെറിയ റോള്‍ ആണ്