ധോണി എവിടേയ്ക്കും പോകുന്നില്ല; വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി രവി ശാസ്ത്രിലണ്ടന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി പരിശീലകന് രവി ശാസ്ത്രി.
ധോണി എവിടേയ്ക്കും പോകുന്നില്ല; വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി രവി ശാസ്ത്രിലണ്ടന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി പരിശീലകന് രവി ശാസ്ത്രി.
പരിശീലനം മറന്ന് കുട്ടി ആരാധകനൊപ്പം; ധോണിയുടെ കുട്ടിക്കളി ഹിറ്റാകുന്നുഐപിഎല് മാമാങ്കത്തിന് ഇനി നാളുകള്‍ മാത്രം. കഠിന പരിശീലനത്തിലൂടെ കച്ചമുറുക്കുകയാണ് താരങ്ങളും ടീമുകളും. മാമാങ്കം പൊടിപൊടുക്കും കാരണം രണ്ട് വര്‍ഷത്തെ
പിടിച്ചു മാറ്റിയിട്ടും മാറാതെ കുട്ടി ആരാധകന്; ആ സ്നേഹത്തിനു മുന്നില്‍ ധോണിയും അതിശയിച്ചുആരാധന മൂത്താല്‍ ഇങ്ങനെയോ…? തന്റെ ആരാധകന്റെ സ്നേഹം കണ്ട് മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി പോലും അതിശയിച്ചു
ധോണിയെ കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ച് പരിശോധിക്കണമെന്ന് രവിശാസ്ത്രിമുംബൈ: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. ധോണിക്ക് പകരം
മത്സരത്തിനിടെ വേലി ചാടിക്കടന്ന് കാലില്‍ വീണ് ആരാധകന്റെ സ്നേഹപ്രകടനം; അന്തംവിട്ട് ധോണിമൊഹാലി: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ വിജയം വരിച്ചത്. ആദ്യ ഇന്നിങ്സിലെ തോല്‍വിക്ക് മറുപടി തന്നെയായിരുന്നു
എങ്ങനെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായക സ്ഥാനത്തെത്തിയത് ; വെളിപ്പെടുത്തി ധോണിവീരേന്ദര് സേവാഗും ഹര്‍ഭജനും യുവരാജും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ടീമിലുള്ളപ്പോള്‍ തന്നെ താന്‍ ടീമിലെത്തിയെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ കൂള്‍ ധോണി.
ധോണിയെ മാത്രം ഉന്നമിടുന്നത് നീതികേടാണെന്ന് വിരാട് കോഹ്ലികൊച്ചി: വിമര്‍ശനങ്ങള്‍ ഒന്നൊന്നായി വേട്ടയാടുന്ന മഹേന്ദ്ര സിങ് ധോണിയെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലി. ധോണിയുടെ
ധോണിയുടെ ബൂട്ടുകള്‍ ഗോള്‍വല കുലുക്കി, കാണികള്‍ ആര്‍പ്പു വിളിച്ചു ; ബെന്‍ഡ് ഇറ്റ് ലൈക്ക് ധോണി!മുംബൈ : അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സില്‍, മഹേന്ദ്രസിങ് ധോണിയുടെ ബൂട്ടുകള്‍ പായിച്ച ഒരു ഫ്രീകിക്ക് ഗോള്‍വല കീഴടക്കിയപ്പോള്‍ കാണികള്‍ ആര്‍പ്പു
ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്തുമുംബൈ: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍
ധോണി ഇതിഹാസ താരം, ശ്രീലങ്കയില്‍ കണ്ടത് വെറും ട്രെയിലര്‍, സിനിമ ഉടന്‍ ; രവിശാസ്ത്രിമുംബൈ: മഹേന്ദ്ര സിങ് ധോണി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഇപ്പോഴത്തെ ഫോമില്‍ തുടര്‍ന്നാല്‍ ലോകകപ്പില്‍ ധോണി കളിക്കുന്ന