റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോ പകര്‍ത്താനുള്ള തിരക്കില്‍ നാട്ടുകാര്‍
May 12, 2017 4:14 pm

മഹാരാഷ്ട്ര: റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്താനുള്ള തിരക്കില്‍ ജനങ്ങള്‍. രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ഒരു ബൈക്ക്

Bomb blast മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കൊ​ല്ല​പ്പെ​ട്ടു
May 4, 2017 9:32 pm

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്രാ ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗാ​ഡ്ചി​റോ​ളി

പരിശീലന പറക്കലിനിടെ നദിയിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു
April 26, 2017 4:40 pm

ഭോപ്പാല്‍: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പൈലറ്റ് രഞ്ജന്‍ ഗുന്തയും വിദ്യാര്‍ഥിയായ ഹിമാനിയുമാണ് മരിച്ചത്. നാഷണല്‍ ഫ്‌ളൈയിംഗ്

മാലേഗാവ് സ്‌ഫോടനം: സാധ്വി പ്രജ്ഞാസിംഗിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
April 25, 2017 1:05 pm

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി അഞ്ചു ലക്ഷം രൂപ

Delhi AIIMS doctors don helmets, decide to go on mass casual leave today
March 23, 2017 11:32 am

ന്യൂഡല്‍ഹി: ജോലി സ്ഥലത്തെ ആക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ പിന്തുണയുമായി ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ രംഗത്ത്. 40,000 ഡോക്ടര്‍മാര്‍

former congress leader sm krishna will join bjp tomorrow says bs yeddyurappa
March 14, 2017 11:38 am

മൈസൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.എം കൃഷ്ണ നാളെ ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടക ബി.ജെ.പി

maharashtra mlc suspended over alleged remarks against army
March 10, 2017 1:56 pm

മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈനികരുടെ ഭാര്യമാരെപ്പറ്റി മോശമായി സംസാരിച്ച മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗത്തെ ഒന്നര വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

19 Aborted Female Foetuses Found Dumped in Maharashtra’s Sangli
March 6, 2017 10:57 am

സംഗ്ലി :മഹാരാഷ്ട്രയിലെ സംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ ഒരു നീര്‍ച്ചാലില്‍നിന്ന് കണ്ടെടുത്തതായി പൊലീസ്. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട

maharashtra nine workers die inhaling poisonous gas
January 31, 2017 10:54 am

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കീര്‍ത്തി ഓയില്‍ മില്‍സ് ഫാക്ടറിയില്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ

no parole for rapists in maharashtra
August 31, 2016 12:22 pm

മുംബൈ: ബലാല്‍സംഗ കുറ്റവാളികള്‍ക്ക് ഇനി ജയിലില്‍ നിന്ന് പരോള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കുപ്രസിദ്ധമായ മുംബൈയിലെ പല്ലവി പുര്‍കായസ്ത കൊലപാതക

Page 12 of 14 1 9 10 11 12 13 14