ജാതി മാറി വിവാഹം കഴിച്ചു; യുവതിയെയും ഭര്‍ത്താവിനെയും ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തിപുണെ: ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍
ജാതി മാറി വിവാഹം കഴിച്ചു; യുവതിയെയും ഭര്‍ത്താവിനെയും ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തിപുണെ: ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍
മഹാരാഷ്ട്രയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടുമഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. സുക്മ
വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ടു; എന്‍സിപി വിദ്യാര്‍ഥി കസ്റ്റഡിയില്ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍സിപി വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം നടന്നത്. പ്രണവ്
മഹാരാഷ്ട്രയില്‍ നവജാതശിശുവിനെ വിറ്റ സംഭവം; നാല്പതുകാരന് അറസ്റ്റില്മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാഞ്ച്ഗണിയില്‍ നവജാതശിശുവിനെ വിറ്റ സംഭവത്തില്‍ നാല്പത് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ആക്റ്റ് പ്രകാരമാണ് രാജേഷ്
കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകര്‍; ലോങ്മാര്‍ച്ച് ആരംഭിച്ചുമഹാരാഷ്ട്ര: മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായ കര്‍ഷകരുടെ ലോങ്മാര്‍ച്ച് ആരംഭിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍
മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിച്ചെന്ന് ആരോപണം; പിതാവ് മകളെ തീകൊളുത്തിമഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിച്ചെന്ന് ആരോപിച്ച് പിതാവ് മകളെ തീ കൊളുത്തി. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം
സഹപാഠിയെ വിവാഹം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു, ദുരഭിമാനക്കൊലയെന്ന് സംശയംമഹാരാഷ്ട്ര: വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവാവ് കുത്തേറ്റ് മരിച്ചു. ആദിത്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സുമിതി ശിവാജിറാവോ ആണ്
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതിനാഗ്പൂര്: മഹാരാഷ്ട്രയില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി പതിനേഴുകാരിയെ മൂന്ന് ദിവസം പീഡിപ്പിച്ചെന്ന് പരാതി. അമ്മയുടെ സുഹൃത്തിനെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ
മഹാരാഷ്ട്രയില്‍ 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവിനെ പൊലീസ് പിടികൂടിതാനെ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവിനെ പൊലീസ് പിടികൂടി. താനെയിലെ മുംബാറയില് നിന്നാണ് യുവാവിനെ പൊലീസ്
മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം ; മൂന്ന് പേര് മരിച്ചുവര്ധ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്ഫോടനനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് ജീവനക്കാരും