ഹിമാലയത്തിലെ റോഹ്തങ് ചുരത്തില്‍ വാഹനാപകടം; മലയാളി ഗ്രഫ് ഉദ്യോഗസ്ഥന്‍ മരിച്ചു
October 14, 2017 8:20 pm

ഹരിപ്പാട്: ഹിമാലയത്തിലെ റോഹ്തങ് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഗ്രഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. ജനറല്‍ റിസേര്‍വ് എന്‍ജിനീയറിങ് ഫോഴ്സ് (ഗ്രഫ്) ഉദ്യോഗസ്ഥനായ

ഇന്ത്യക്കും കേരളത്തിനും ഇത് അഭിമാന നിമിഷം, ആദ്യമത്സരത്തില്‍ ഒന്നാം ഇലവനില്‍ മലയാളിയും
October 6, 2017 7:56 pm

ന്യൂഡല്‍ഹി: ഇന്നത്തെ ഫിഫ അണ്ടര്‍ 17 മലയാളികള്‍ക്ക് ഇരട്ടിമധുരമാണ് നല്‍കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരം ആണ് ഇന്നത്തേത്.

മലയാളി ‘തിമിര്‍ത്തു . . തകര്‍ത്തു’ഏഴു മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക് പോട്ടടിച്ചു !
September 7, 2017 10:25 pm

ദുബായ്: മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംബറടിച്ചു. അബുദാബിയില്‍ നടന്ന നറുക്കെടുപ്പില്‍ ഏഴു മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനത്തിനാണ് മനകുടി

-accident കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
August 28, 2017 8:04 pm

ടൊറന്റോ: കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ചു ആലപ്പുഴ സ്വദേശി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കാനഡ ഒന്റാറിയോയിലെ മിസിസാഗ നിവാസിയും ആലപ്പുഴ

ബസ് അപകടത്തില്‍ മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്: 4 പേരുടെ നില ഗുരുതരം
August 16, 2017 1:16 pm

മസ്‌കറ്റ്: ഒമാനിലുണ്ടായ ബസപകടത്തില്‍ മലയാളി അടക്കം 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ മലയാളി

അല്‍ക്വയ്ദയില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു
April 30, 2017 10:38 am

പാലക്കാട്: അല്‍ക്വയ്ദയില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ കൊല്ലപ്പെട്ടു. പാലക്കാട് ഹേമാംബിക നഗര്‍ സ്വദേശി അബൂബക്കര്‍ ആണ് കൊല്ലപ്പെട്ടത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന

malayalee attacked in america
April 21, 2017 8:24 pm

ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക്കു​ നേ​രെ വം​ശീ​യാ​ക്ര​മ​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി ഷി​നോ​യി മൈ​ക്ക​ലി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഏ​പ്രി​ൽ 19ന് ​വൈ​കു​ന്നേ​രം

arrest black money; malayali arrested
February 20, 2017 12:10 pm

പാലക്കാട്: വിദേശരാജ്യങ്ങളില്‍നിന്ന് പണം കടത്തുന്ന മലയാളി അറസ്റ്റില്‍. കരുമാനാംകുറിശ്ശി മഞ്ഞളങ്ങാടന്‍ സ്വദേശി സുലൈമാനെ തെലങ്കാന പൊലീസാണ് പിടികൂടിയത്. പാലക്കാട് ചെര്‍പ്പുളശേരിയില്‍

ALLEGATION- STOLEN-DOVE- MALAYALI-MURDERED- MYSORE
August 24, 2016 6:36 am

ബംഗളൂരു: മൈസൂരില്‍ മലയാളി യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചുകൊന്നു. എറണാകുളം സ്വദേശി ജീവന്‍ ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്. പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ്

arrest MALAYALI young man – killed – cyanide- and his wife-boyfriend arrested
August 20, 2016 11:44 am

മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ എപ്പിംഗില്‍ മരിച്ച പുനലൂര്‍ സ്വദേശിയും യു.എ.ഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരുമായിരുന്ന സാം മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സാമിന്റെ

Page 3 of 4 1 2 3 4