shot-dead കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു, മകന്‍ കസ്റ്റഡിയില്‍
May 20, 2018 8:27 am

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ

ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
May 13, 2018 7:31 pm

ശ്രീ​ന​ഗ​ർ: ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലമാണ് തകർന്നത്.

accident വി.ടി ബല്‍റാം എംഎല്‍എയുടെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു
May 13, 2018 6:01 pm

പാലക്കാട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടില്‍ ജയന്‍(43) ആണ് മരിച്ചത്. നിയന്ത്രണം വിട്ട

deadbody കൊലക്കേസ് പ്രതി കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു
May 11, 2018 4:08 pm

കാഞ്ഞങ്ങാട്: കൊലക്കേസ് പ്രതി കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. ഉടുമ മാങ്ങാട്ട് സിപിഎം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ

snake വേദിയില്‍ കലാപ്രകടനത്തിനിടെ പാമ്പുകടിയേറ്റ് ബംഗാള്‍ നടി മരിച്ചു
May 10, 2018 12:12 pm

ബരാസത്: സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ബംഗാള്‍ നടി പാമ്പുകടിയേറ്റ് മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. ബംഗാള്‍ കലാരൂപമായ

dead body വാറ്റ് ചാരായ കേസ്; റിമാന്‍ഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു
May 9, 2018 12:06 pm

തിരുവനന്തപുരം: വാറ്റ് ചാരായ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ചികിത്സയിലിരിക്കെ മരിച്ചു. കൊട്ടാരക്കര സ്വദേശി മനുവാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

WIND വടക്കേ ഇന്ത്യയില്‍ പൊടിക്കാറ്റ്: ഒരാള്‍ മരിച്ചു, ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
May 8, 2018 8:25 am

ന്യൂഡല്‍ഹി: രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍

suicide തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു
May 7, 2018 4:18 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. നേമം സ്വദേശി രഹനയാണ് മരിച്ചത്. പനവിളയിലുള്ള അല്‍ സബര്‍

deadbody നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
May 6, 2018 2:34 pm

കൊച്ചി:നീറ്റ് പരീക്ഷ എഴുതാന്‍ എറണാംകുളത്തെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. പിതാവിന്റെ മരണ

Ambulance ആംബുലന്‍സ് നൽകിയില്ല , ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച 4 വയസ്സുകാരി മരിച്ചു
March 1, 2018 3:53 pm

ഭോപ്പാല്‍: ഭോപ്പാലിൽ ആംബുലന്‍സ് ലഭിക്കാത്തതിനാൽ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ നാലു വയസ്സുകാരി മരിച്ചു. മധ്യപ്രദേശിലെ രത്‌ലമില്‍ നന്ദ്‌ലേത്താ ഗ്രാമത്തിലാണ് സംഭവം.

Page 4 of 9 1 2 3 4 5 6 7 9