തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയില്‍തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി ജാഹൂര്‍ ഉദിനാണ് (19) മരിച്ചത്.
തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയില്‍തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി ജാഹൂര്‍ ഉദിനാണ് (19) മരിച്ചത്.
ടാന്‍സാനിയയിലെ ബോട്ടപകടം: മരണ സംഖ്യ 136 കടന്നു, ക്യാപ്റ്റന്‍ അറസ്റ്റില്കെനിയ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണ സംഖ്യ 136 കടന്നു. കപ്പല്‍ അപകടത്തിന് കാരണമായ
ചെന്നൈയില്‍ ക്രെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ അപകടം; മലയാളി മരിച്ചുചെന്നൈ: ചെന്നൈയിലെ ഐസിഎഫിലുണ്ടായ അപകടത്തില്‍ ഒരാല്‍ മരിച്ചു. തൃശൂര്‍ സ്വദേശി ഷാജി പോള്‍(45) ആണ് മരിച്ചത്. ഫാക്ടറിയിലെ ക്രെയിനിന്റെ തകരാര്‍
കൊരട്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചുതൃശൂര്‍: തൃശൂര്‍ കൊരട്ടിയില്‍ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു. പൊങ്ങം സ്വദേശി ലിസിയും പേരക്കുട്ടിയുമാണ് മരിച്ചത്.
തൃശൂരിലെ ലോഡ്ജിന്റെ മുറ്റത്ത് ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിതൃശൂര്: തൃശൂരില്‍ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പൂക്കാവ് സ്വദേശി ഡേവിസ്(40) ആണ് മരിച്ചത്. തൃശൂര്‍ നഗരത്തിലുള്ള ഒരു
ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ തീപിടുത്തം; രണ്ട് മരണംശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മാരിയപ്പന്‍(35), കൃഷ്ണന്‍(43) എന്നിവരാണ് മരിച്ചത്. രണ്ട്
ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം; 26 പേരെ കാണാതായിന്യൂഡല്ഹി: ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയില്‍ നാല്‍പതോളം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. 26 പേരെ കാണാതായി.
എലിപ്പനി ബാധിച്ച് കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയികോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. വടകര മേപ്പയില്‍ ആണ്ടി, മലപ്പുറം ഏനക്കുളം എരിമംഗലം
മദ്യലഹരിയിലായിരുന്ന ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചുജയ്പൂര്: മദ്യ ലഹരിയിലായിരുന്ന ബി.ജെ.പി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന നാല്
കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി; ജാഗ്രതാ നിര്ദേശംകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണു