മമ്മൂട്ടി, രമേഷ് പിഷാരടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഗാനഗന്ധര്വ്വന്’ ചിത്രീകരണം ആരംഭിച്ചുമമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന
മമ്മൂട്ടി, രമേഷ് പിഷാരടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഗാനഗന്ധര്വ്വന്’ ചിത്രീകരണം ആരംഭിച്ചുമമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന
ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. . . മമ്മൂട്ടിയ്ക്കെതിരെ കണ്ണന്താനം രംഗത്ത്കൊച്ചി: എറണാകുളത്ത് ഇടത്-വലത് മുന്നണികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശത്തിനെതിരെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം രംഗത്ത്. എൽഡിഎഫ് -യുഡിഎഫ്
വോട്ട് എന്നത് അധികാരവും, അവകാശവുമാണെന്ന് മ്മൂട്ടികൊച്ചി: വോട്ട് എന്നത് അധികാരവും, അവകാശവുമാണെന്ന് നടന് മമ്മൂട്ടി. വോട്ട് ചെയ്ത ശേഷം സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. തൃക്കാക്കര
മമ്മൂട്ടിക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് നടി സണ്ണി ലിയോണ്മധുരരാജയിലെ തന്റെ പ്രകടനം ഏറ്റെടുത്തതിന് മമ്മൂട്ടിക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞ് നടി സണ്ണി ലിയോണ്‍. മമ്മൂട്ടിയുമൊത്തുള്ള ചിത്രം തന്റെ ഫേസ്ബുക്ക്
മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘ചാണക്യന്’ ; റിലീസ് തിയതി പുറത്തുവിട്ടുമമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് തമിഴിലേക്ക് ഡബ്ബ് ചെയ്ത ചിത്രമാണ്’ചാണക്യന്’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിന്
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘മധുരരാജ’; ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യുംമലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം മധുരരാജായുടെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. ഇന്ന് വൈകുന്നേരം ആറ്
ആഗോള ബോക്സ് ഓഫീസില്‍ 15 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി പേരന്പ്ആഗോള ബോക്സ് ഓഫീസില്‍ 15- 20 കോടി കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം പേരന്പ്. ചിത്രം റിലീസ് ചെയ്ത് മൂന്ന്
മധുരരാജയുടെ വരവിനായി ആകാംഷയോടെ പ്രേക്ഷകര്പ്രേഷകര് ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗം ഇറങ്ങുന്നു
ആറ്റുകാല്‍ അമ്മയുടെ പൊങ്കാല: കലാപരിപാടികള്‍ക്ക് മമ്മൂട്ടി തിരി തെളിയിക്കുംആറ്റുകാല് ദേവിയുടെ പൊങ്കാല വരവായി. ഇന്ന് ഉത്സവത്തിന് കൊടിയേറും. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്ക ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അതിനായി
പടം പൊട്ടുമെന്ന് കമന്റിട്ടയാളെ വിമര്‍ശിച്ച് മധുരരാജയുടെ സംവിധായകന് വിശാഖ്മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മധുരരാജ’. ചിത്രം പരാജയമാകുമെന്ന് കമന്റിട്ട വിമര്ശകന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന് വിശാഖ്.