ചെന്നിത്തലയെ വെട്ടിലാക്കി സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ട് കൈരളി ചാനല്തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് സി.പി.എം അനുകൂല ചാനല്‍ കൈരളി രംഗത്ത്. 1999 ന് ശേഷം
ചെന്നിത്തലയെ വെട്ടിലാക്കി സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ട് കൈരളി ചാനല്തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് സി.പി.എം അനുകൂല ചാനല്‍ കൈരളി രംഗത്ത്. 1999 ന് ശേഷം
മദ്യനയം; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്കോട്ടയം: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം രംഗത്ത്. മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന
‘മദ്യനയം’ ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്തിരുവല്ല: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് മദ്യനയം അപമാനമാണെന്ന് മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. മദ്യം കൊടുത്ത്
മദ്യനയം നിലവില്‍ വന്നു, സംസ്ഥാനത്ത് 78 ബാറുകള്‍ ഞായറാഴ്ച തുറക്കുംതിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകളില്‍ 78 എണ്ണം ഞായറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കു ബാര്‍
എല്‍ഡിഎഫിന്റെ മദ്യനയം സ്വാഗതാര്‍ഹമെന്ന് ഷിബു ബേബി ജോണ്‍ ;യുഡിഎഫില്‍ ഭിന്നതതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. മദ്യനയത്തെ ചൊല്ലി യുഡിഎഫില്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ടൂറിസം വികസനത്തിനുവേണ്ടി ; കടകംപള്ളി സുരേന്ദ്രന്കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത് ടൂറിസം വികസനത്തിനുവേണ്ടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മദ്യവില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ടൂറിസത്തെ ബാധിച്ചു.
ബാറുകള്‍ തുറന്നേക്കും ; സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതുമുന്നണിയുടെ അംഗീകാരംതിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതുമുന്നണി അംഗീകാരം നല്കി. നിയമ തടസ്സമില്ലാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ എല്‍ഡിഎഫ്
സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ആരംഭിച്ചുതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം തുടങ്ങി. രാവിലെ പത്തരമുതല്‍ തിരുവനന്തപുരം
എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണം; ചെന്നിത്തലതിരുവനന്തപുരം: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍
മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായി രൂപീകരിക്കണം; കാനം രാജേന്ദ്രന്കൊച്ചി: മദ്യനയം തൊഴിലാളികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊതുമേഖലയ്ക്കു കീഴില്‍ കളളുചെത്തു വ്യവസായം