വയനാട്ടിലെ സര്ക്കാര് ഭൂമി : ഭൂമാഫിയയെ സഹായിച്ചവര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് കാനംApril 3, 2018 1:45 pm
കോട്ടയം: വയനാട്ടിലെ സര്ക്കാര് മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.

