ചത്തീസ്ഗഡ്, രാജസ്ഥാന്‍ കോണ്‍ഗ്രസിന് – മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്ന്യൂഡല്ഹി : കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന
ചത്തീസ്ഗഡ്, രാജസ്ഥാന്‍ കോണ്‍ഗ്രസിന് – മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്ന്യൂഡല്ഹി : കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. ഒന്നര പതിറ്റാണ്ട് ബിജെപി അധികാരത്തില്‍ ഇരുന്ന
മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ രണ്ടു ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി മന്ത്രി പ്രശാന്ത് ഹിരയും, മുന്‍ എം.എല്‍.സി
തെലങ്കാനയിൽ കോണ്‍ഗ്രസ്സിന് സൂപ്പർ ‘ആയുധം’ കൊടുത്ത് ടി.ആർ.എസ് . . .കോണ്‍ഗ്രസ്സ് – ടി.ഡി.പി സഖ്യം ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയില്‍ അമ്പരന്ന് നില്‍ക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ടി.ആര്‍.എസും ചെയ്യുന്ന
പൊലീസിനു പുത്തൻ ഉണർവ് നൽകിയ കോടതിവിധി, തിരിച്ചടി ചോദിച്ചു മേടിച്ചു !തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് ക്രിമിനല്‍ കേസില്‍ പ്രതിയായ ബി.ജെ.പി നേതാവ് ശോഭ
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, രാമക്ഷേത്രത്തിനും ഗംഗാ നദി ശുചീകരണത്തിനായും പ്രവര്ത്തിക്കുംഭോപ്പാല്: അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാമക്ഷേത്രത്തിന് വേണ്ടിയും ഗംഗാ നദി ശുചീകരണത്തിനായും പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പി.യുമായ
മമതയുമായി കേന്ദ്രത്തിൽ സഖ്യം . . . വെല്ലുവിളിയുമായി ചന്ദ്രശേഖരറാവുഹൈദരാബാദ്: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാതെ മുന്നണി രൂപീകരിച്ച് വിജയം ഉറപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. മാറ്റം
സൂപ്പർസ്റ്റാറിനു പകരം ലേഡി സൂപ്പർസ്റ്റാർ, പുതിയ തന്ത്രവുമായി ബി.ജെ.പി നീക്കം !നടി മഞ്ജുവാര്യരെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ വീണ്ടും കരുനീക്കം. ഒരിക്കല്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഇപ്പോള്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകനെ മുന്‍നിര്‍ത്തിയാണ് വീണ്ടും
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയുടെ നിരാഹാര സമരം ഇന്നാരംഭിക്കുംതിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം ഇന്നാരംഭിക്കും. രാവിലെ
ഗീബിൽസിനെ കടത്തിവെട്ടി മുല്ലപ്പള്ളി . . ശബരിമലയിലെ നാണക്കേടിന് ഒരു കള്ളംഎത്രയോ മഹാന്‍മാര്‍ ഇരുന്ന കസേരയാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം. മഹാരഥന്‍മാരെ പോലെ തന്നെ നിരവധി അവസരവാദികളും അഴിമതിക്കാരുമൊക്കെ പിന്നീട് ആ
തെലങ്കാനയിൽ വിടരുന്ന താമര സ്വപ്നം, തൂക്ക് സഭ മുന്നിൽ കണ്ട് ബി.ജെ.പി. . .തെലങ്കാനയില്‍ ബി.ജെ.പിയുടേത് തന്ത്രപരമായ നീക്കം. തെലങ്കാന ഭരണം പിടിക്കുമെന്ന അവകാശവാദമെന്നും ബി.ജെ.പിക്കില്ലെങ്കിലും കാര്യങ്ങള്‍ തൂക്കുമന്ത്രിസഭയില്‍ എത്തുമെന്ന കണക്കു കൂട്ടലിലാണ് പാര്‍ട്ടി