പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ചേരും. . .ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനം ജൂണ്‍ ആറിന് ചേരാന്‍ തീരുമാനമായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10നാണ് നടക്കുന്നത്. മെയ്
പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ചേരും. . .ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനം ജൂണ്‍ ആറിന് ചേരാന്‍ തീരുമാനമായി. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്തമാസം 10നാണ് നടക്കുന്നത്. മെയ്
വോട്ടര്‍മാരോട് നന്ദിപറയാന്‍ നരേന്ദ്രമോദി വാരാണസിയില്‍. . .ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സഹായിച്ച വോട്ടര്‍മാരോട് നന്ദിപറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍
ഇത്ര ലാഘവത്തോടെയാണോ പ്രധാന വിഷയങ്ങള്‍ ശബരിമലയില്‍ കൈകാര്യം ചെയ്യുന്നത്: കെ സുരേന്ദ്രന്‍തിരുവനന്തപുരം: ഓഡിറ്റിംഗില്‍ ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവുണ്ടായെന്ന് കണ്ടെത്തിയത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് ബിജെപി നേതാവ് കെ
ത്യാഗത്തിനും കഠിനാധ്വാനത്തിനും നന്ദി; പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരോട് മോദിന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിനും സഹകരണത്തിനും നന്ദിയെന്നും തന്റെ ലക്ഷ്യം
ശബരിമല; സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായെന്ന് ബി.ജെ.പിതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്ത്. ശബരിമല യുവതീപ്രവേശനം
മണ്ണുംചാരി നിന്നവര്‍ പെണ്ണും കൊണ്ടു പോയി; യുഡിഎഫ് വിജയത്തില്‍ ഒ.രാജഗോപാല്തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചില്ലെന്ന് എംഎല്‍എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണും കൊണ്ടു പോയ പോലെയായെന്നും
പ്രധാനമന്ത്രിയായി മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; 28ന് വാരാണസിയിലേയ്ക്ക്. . .ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 28ന് മോദി വാരാണസിയിലേയ്ക്ക് പുറപ്പെടും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി
രാജ്യമെമ്പാടും പുറത്താക്കിയ കോണ്‍ഗ്രസിനെ കേരളം സ്വീകരിച്ചെന്ന് കെ സുരേന്ദ്രന്പത്തനംതിട്ട: മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൊണ്ടുള്ള ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കേരളത്തില്‍ കോണ്‍ഗ്രസിന് സ്വീകാര്യത നേടിക്കൊടുത്തതെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.
വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപ്പെട്ടു; പ്രതിപക്ഷത്തിനെതിരെ ബിജെപിന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പരാജയ ഭയമാണെന്നും വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപ്പെടുന്നത് ജനങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണെന്നും ബിജെപി. ഇവിഎമ്മില്‍ കൂടി വോട്ടെടുപ്പ് നടത്തി
വോട്ടെടുപ്പ് തീരാന്‍ മണിക്കൂറുകള്‍; നിര്‍ബന്ധിച്ച് മഷി പുരട്ടിച്ചെന്ന് ബിജെപിയ്‌ക്കെതിരെ പരാതിന്യൂഡല്ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണം. യുപിയിലെ ചന്ദൗലിയില്‍