ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്നതാണ് ബിജെപി നേതൃത്വത്തിന് താല്പര്യം:വെള്ളാപ്പള്ളികോട്ടയം: കേരളത്തില്‍ ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ തുടരുന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനു താത്പര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്നതാണ് ബിജെപി നേതൃത്വത്തിന് താല്പര്യം:വെള്ളാപ്പള്ളികോട്ടയം: കേരളത്തില്‍ ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ തുടരുന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനു താത്പര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
ബിജെപിക്ക് ബദലല്ല കോണ്‍ഗ്രസ്സ്, ബിഡിജെഎസിനെയും ഒപ്പംകൂട്ടില്ലെന്ന് കോടിയേരിവയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചര്‍ച്ചകള്‍
എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്കി തുഷാര്‍ വെള്ളാപ്പള്ളിആലപ്പുഴ: എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന്
ബിജെപി ജനരക്ഷാ യാത്രയുമായി ബിഡിജെഎസ് സഹകരിച്ചേക്കുംപയ്യന്നൂര്: ബിജെപി ചൊവ്വാഴ്ച ആരംഭിക്കുന്ന ജനരക്ഷാ യാത്രയുമായി ബിഡിജെഎസ് സഹകരിച്ചേക്കും. അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് ബിഡിജെഎസ്
വേങ്ങര എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ബിഡിജെഎസ് ഇല്ലമലപ്പുറം: വേങ്ങരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നല്‍കിയിട്ടുണ്ട്.
വാഗ്ദാനങ്ങള്‍ പാലിച്ചില്ല ; എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്ക്കുന്നുതിരുവനന്തപുരം: എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു. നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഡിജെഎസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍
ബിഡിജെഎസ് നാണം കെട്ട് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പളളി നടേശന്തിരുവനന്തപുരം: ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്. നാണംകെട്ട് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വെള്ളാപ്പള്ളി
ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരാന്‍ സിപിഐഎം അവസരം നല്‍കണമെന്ന് വെള്ളാപ്പള്ളിആലപ്പുഴ: ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരസ്യമായി രംഗത്ത്. ബിഡിജെഎസ് എന്‍ഡിഎ ബന്ധം
special-even atleast vote added in bjp account vellapally will place Mustacheമലപ്പുറം: വെള്ളാപ്പള്ളി നടേശന് മീശ വക്കുമോ? രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ കൗതുകത്തോടെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക്
ആലപ്പുഴ: ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴെങ്കിലും ബിജെപിയെ അവര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ബിഡിജെഎസിന്റെ