ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തിതിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ഡോം കണ്ടെത്തി. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ്
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തിതിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ഡോം കണ്ടെത്തി. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ്
എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്നു; ഇരയാകുന്നത് കോളേജ് അധ്യാപകര്‍ ഉള്പ്പെടെയുള്ളവര്കോട്ടയം: കോളേജ് അധ്യാപകരെ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. മൂന്നു ദിവസം കൊണ്ട് അധ്യാപകര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായിരിക്കുന്നത്.
കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാംമുംബൈ: കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാം. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിന്, നോട്ട്
ഓഗസ്റ്റ് 20 മുതല്‍ 23 വരെ യുഎഇയിലെ ബാങ്കുകള്‍ക്ക് അവധിദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ ബാങ്കുകള്‍ക്ക് ബാധകമായ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച
ഒളിച്ചോട്ടവിവാഹം; ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് വേണമെന്ന് കോടതിചണ്ഡീഗഡ്: ഒളിച്ചോടിയുള്ള വിവാഹത്തില്‍ ഭാര്യയെ നോക്കാന്‍ ഭര്‍ത്താവിന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ പുതിയ ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു
സൗദിയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചുദോഹ: സൗദിഅറേബ്യയില്‍ ബലിപെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി
ലക്ഷങ്ങളുടെ തിരിമറി നടത്തിയ ബാങ്ക് കാഷ്യര്‍ക്ക് നാലുവര്‍ഷം കഠിന തടവ്തിരുവനന്തപുരം: നാലു ദിവസത്തിനിടെ 19.43 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ബാങ്ക് കാഷ്യര്‍ക്ക് നാലു വര്‍ഷം കഠിന തടവ്. കോട്ടയം
അധിക ജോലിയ്ക്ക് നല്‍കിയ ശമ്പളം തിരിച്ചു പിടിയ്ക്കാനൊരുങ്ങി എസ്ബിഐന്യൂഡല്ഹി: നോട്ട് നിരോധന സമയത്ത് കൂടുതല്‍ സമയം ജോലി ചെയ്ത ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ നല്‍കിയ അധികതുക തിരിച്ചുപിടിക്കാന്‍ എസ്ബിഐയുടെ
മല്യയുടെ ബ്രിട്ടണിലെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കി യു.കെ ഹൈക്കോടതിലണ്ടന്: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് ബ്രിട്ടണിലെ കോടതിയില്‍ നിന്നും തിരിച്ചടി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്
ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആര്ബിഐകൊല്ക്കത്ത: ബാങ്ക് ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ്ങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. തെറ്റ് ഗുരുതരമായാല്‍ പുതിയ ഓഡിറ്റിങ്ങിനുള്ള