ഒടിയന് മാണിക്യന്റെ പുതിയ ഫോട്ടോ പുറത്തുവിട്ട് മോഹന്ലാല്ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ചത്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒടിയന് മാണിക്യന്റെ പുതിയ ഫോട്ടോ പുറത്തുവിട്ട് മോഹന്ലാല്ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ചത്. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം; ഷാഹിദാ കമാല്‍ ഡിജിപിക്ക് പരാതി നല്‍കിതിരുവനന്തപുരം: വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ ഡിജിപിക്ക് പരാതി നല്കി. പോലീസ്
ആണുങ്ങള് ഭരിക്കുന്ന പാര്‍ട്ടികളിലെ മഹിളാരത്നങ്ങള്‍ കണ്ടുപഠിക്കണമെന്ന് ജോയ് മാത്യുകൊച്ചി: ബിഷപ്പിനെതിരായ സമരത്തില്‍ വിജയിച്ച കന്യാസ്ത്രീകളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. സമരത്തില്‍
കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; സഭയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിസ്റ്റര്‍ അനുപമകൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് സഭയ്ക്കെതിരെ നിയമ
രജനീകാന്തിന്റെ 2.0യിലെ അക്ഷയ്കുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടുരജനീകാന്ത് ചിത്രം 2.0യിലെ അക്ഷയ്കുമാറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ്കുമാറിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഫോട്ടോ പങ്കുവെച്ചത്.
തപന്‍ദാസിന്റെ കഥ പറയുന്ന ഗോള്‍ഡിലെ പുതിയ ചിത്രം പങ്കുവെച്ച് അക്ഷയ് കുമാര്തന്റെ പുതിയ ചിത്രമായ ഗോള്‍ഡിലെ ഫോട്ടോ പങ്കുവെച്ച് അക്ഷയ് കുമാര്‍. ട്വിറ്ററിലൂടെയാണ് അക്ഷയ് ഫോട്ടോ പുറത്തുവിട്ടത്. തപന്‍ദാസ് എന്ന ഹോക്കി
ജിമ്മില്‍ നിന്നുള്ള പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കണ്ട് ചിരിയടക്കാനാകാതെ രണ്‍വീര്‍ സിംഗ്ബി ടൗണിലെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് പ്രിയങ്കയും രണ്‍വീര്‍ സിംഗും. പരസ്പരം പുകഴ്ത്താനും കാലുവാരാനും ഉള്ള അവസരങ്ങള്‍ ഒരിക്കല്‍ പോലും
എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ ശശികുമാര്‍ ഇല്ലകുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബാഹുബലി സംവിധായകന് എസ് എസ് രാജമൗലിക്കൊപ്പമുള്ള ഫോട്ടോ നടനും സംവിധായകനുമായ ശശികുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോ
അവള് എന്റെ മകളാണ്, ചേര്‍ത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ഐശ്വര്യ റായ്അടുത്തിടെ ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്
‘ഐ ആം നോട്ട് സിങ്കിള്‍’; കാമുകിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാമുവല്‍ റോബിന്സണ്സുഡാനി ഫ്രൈം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ നടനാണ് ആഫ്രിക്കക്കാരനായ സാമുവല്‍ റോബിന്‍സണ്‍. ഫുട്ബോള്‍ കളിക്കാരന്റെ