കമ്പനികളുടെ ആകെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേക്ക്; ഫെഡറല്‍ ബാങ്ക് ഒന്നാമത്.
October 23, 2017 3:50 pm

കൊച്ചി: കേരളം ആസ്ഥാനമായി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ആകെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയിലേക്ക്.