കുടുംബാരോഗ്യത്തിന് 503 കേന്ദ്രങ്ങളിൽ 6000 പേർക്ക് വിദഗ്ദ പരിശീലനംAugust 4, 2018 3:32 pm
തിരുവനന്തപുരം: മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനായി വിദഗ്ധ പരിശീലനം ഉറപ്പാക്കുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്

